ആദ്യം തനിക്കത് ശീലമില്ലായിരുന്നു! മമ്മൂക്കയും ലാലേട്ടനും പറഞ്ഞതോട് ആ ശീലം മാറ്റി, മീന 

ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മീന, ഇപ്പോൾ താരം പറയുന്നത് താൻ ആദ്യ സമയത്തു സിനിമയിൽ എത്തിയപ്പോൾ എല്ലാ നടന്മാരെയും സാർ എന്നാണ് സംബോധന ചെയ്യ്തത് , അത് തെലുങ്കിലും, തമിഴിലും അങ്ങനെ…

ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മീന, ഇപ്പോൾ താരം പറയുന്നത് താൻ ആദ്യ സമയത്തു സിനിമയിൽ എത്തിയപ്പോൾ എല്ലാ നടന്മാരെയും സാർ എന്നാണ് സംബോധന ചെയ്യ്തത് , അത് തെലുങ്കിലും, തമിഴിലും അങ്ങനെ വിളിക്കുന്നതുകൊണ്ടു കുഴപ്പമില്ലായിരുന്നു എന്നാൽ മലയാളത്തിൽ എത്തിയപ്പോൾ അത് നിർത്തലാക്കുകയും ചെയ്യ്തു മീന പറയുന്നു. താൻ തമിഴിലെയും തെലുങ്കിലെയും നടന്മാരെ സാർ എന്നാണ് വിളിച്ചത്, അതെന്റെ ഒരു ശീലമായിരുന്നു

അവിടെ അങ്ങനെ സംബോധന ചെയ്യുന്നതുകൊണ്ടു കുഴപ്പമില്ലായിരുന്നു എന്നാൽ മലയാളത്തിൽ ഞാൻ നടന്മാരെ സാർ എന്ന് വിളിച്ചപ്പോൾ അവർ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞു, പ്രത്യകിച്ചും ലാലേട്ടനും, മമ്മൂക്കയും, ലാലേട്ടനെയും, മമ്മൂക്കയെയും ഞാൻ സാർ എന്ന് വിളിച്ചു അതെന്റെ ഒരു ശീലമായതുകൊണ്ടാണ് എന്നാൽ  അവർ എന്റെ ആ ശീലം മാറ്റി, ലാലേട്ടനും, മമ്മൂക്കയും തന്നോട് പറഞ്ഞു സാർ എന്ന് വിളിക്കേണ്ട എന്ന്

മമ്മൂക്ക എന്നും ലാലേട്ടൻ എന്നും അങ്ങനെ വിളിച്ചാൽ മതിയെന്ന് അങ്ങനെയാണ് മലയാളത്തിൽ സാർ എന്നുള്ള ശീലം മാറ്റിയത് മീന പറയുന്നു, എനിക്ക് സിനിമയിൽ കിട്ടിയിട്ടുള്ള ഭാഗ്യം റിയൽ ലൈഫിൽ കിട്ടിയിട്ടില്ല, സിനിമയിൽ സഹായിക്കാൻ എനിക്ക് ഒരുപാട് പേരുണ്ടായിരുന്നു എന്നാൽ റിയൽ ലൈഫിൽ അങ്ങനെ ഉണ്ടായിട്ടില്ല, സിനിമയിൽ എന്റെ വസ്ത്രം, എന്റെ ഹെയർ, അങ്ങനെ എന്റെ കാര്യങ്ങൾ ചെയ്യാൻ ഒരുപാട് പേരുണ്ട് അതൊരു ഭാഗ്യമാണ് മീന പറയുന്നു