അമ്മ ,മകൾ കൂടിക്കാഴ്ച്ച നടന്നു! വർഷങ്ങൾക്കു ശേഷം മഞ്ജുവാര്യരെ കാണാൻ മീനാക്ഷി എത്തി  

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജുവാരിയർ, ദിലീപുമായുള്ള വിവാഹവും, വിവാഹമോചനവുമെല്ലാം മലയാളികൾ ചർച്ചയാക്കിയ വിഷയങ്ങൾ ആണ് ഇരുവരുടയും മകൾ ആയ മീനാക്ഷി ഇപ്പോൾ ദിലീപിൻറെ കൂടെയാണ് കഴിയുന്നത്. വിവാഹ  മോചന സമയത്തു തനിക്കു…

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജുവാരിയർ, ദിലീപുമായുള്ള വിവാഹവും, വിവാഹമോചനവുമെല്ലാം മലയാളികൾ ചർച്ചയാക്കിയ വിഷയങ്ങൾ ആണ് ഇരുവരുടയും മകൾ ആയ മീനാക്ഷി ഇപ്പോൾ ദിലീപിൻറെ കൂടെയാണ് കഴിയുന്നത്. വിവാഹ  മോചന സമയത്തു തനിക്കു അമ്മയെ കാണാമെന്നു തോന്നുമ്പോൾ അവൾക്കു പോയി കാണാനുള്ള അനുവാദവും ദിലീപ് നൽകിയിരുന്നു, അത് കോടതിയും സമ്മതിച്ചിട്ടുണ്ട്. ചെന്നയിൽ എം ബി ബി എസ്  നെ പഠിക്കുകയാണ്  മീനാക്ഷി,

എന്നാൽ അടുത്തിടയിൽ താരം വിദേശ വിനോദത്തിലാണെന്നുള്ള വിവരം പങ്ക് വെച്ചിരുന്നു. ഒപ്പം ചിത്രങ്ങളും, എന്നാൽ ചെന്നയിൽ നിന്നും പഠനം കഴിഞ്ഞു മീനാക്ഷി മഞ്ജുവുമായി കണ്ടുമുട്ടിയെന്നു സിനിമ എഴുത്തുകാരൻ പലിശ്ശേരി പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയിൽ  വൈറൽ ആകുകയാണ്. അവിടെ മീനാക്ഷിയുടെ ലോക്കൽ ഗാർഡിയൻ ഒരു മലയാളിയാണ് .ആ ആൾ സിനിമയുമായി ബന്ധമുള്ള ആളാണ് പല്ലിശേരി പറയുന്നു.

മഞ്ജു ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി ചെന്നയിൽ എത്തുകയും, അവിടെ  മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യ്തു. ആ ആഗ്രഹം മക്കൾക്കും ഉണ്ടായി. അങ്ങനെ മകളെ കാണാമെന്നു ആഗ്രഹം മീഡിയേറ്ററെ അറിയിക്കുകയും മീഡിയേറ്റർ ചെന്ന് മീനാക്ഷിയോട് വിവരം പറഞ്ഞു, അപ്പോൾ മീനാക്ഷി തന്റെ അച്ഛനോട് ചോദിച്ചില്ലെങ്കിൽ വിഷമം ഉണ്ടാകുമെന്നു മീഡിയേറ്ററോട് പറഞ്ഞു, അങ്ങനെ ദിലീപിനെ വിളിച്ചു വിവരം പറഞ്ഞു.ദിലീപ് സമ്മതം മൂളി, അമ്മയാണ് നിനക്ക് എപ്പോൾ വേണമെങ്കിലും കാണാം എന്ന് പറഞ്ഞു. അങ്ങനെ അമ്മയും മകളും വര്ഷങ്ങള്ക്കു ശേഷം ഒന്നിച്ചു കണ്ടുമുട്ടി, പിന്നീട് സന്തോഷത്തോടു പിരിയുകയും ചെയ്യ്തു പല്ലിശേരി പറയുന്നു.