മുപ്പത് വയസ്സ് ഒക്കെ ആയില്ല ഇനി എങ്കിലും ഒന്ന് വിവാഹം കഴിച്ചു കൂടെ, പ്രതികരണവുമായി മീരാ നന്ദൻ

മലയാളത്തിന്റെ പ്രിയ നടൻ ദിലീപ് കേന്ദ്രകഥാപാത്രമായിയെത്തിയ  മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്കെത്തിയ താരമാണ് മീര നന്ദൻ. ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു.…

Meera-Nandan01

മലയാളത്തിന്റെ പ്രിയ നടൻ ദിലീപ് കേന്ദ്രകഥാപാത്രമായിയെത്തിയ  മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്കെത്തിയ താരമാണ് മീര നന്ദൻ. ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ മീരാ നന്ദനോട് വിവാഹം എന്നായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.അതെ പോലെ അവതാരകൻ ചോദിച്ചത് ഈ നവംബർ വരുമ്പോൾ പത്ത് മുപ്പത് വയസ്സിന് മുകളിൽ ആകില്ലേ എന്നാണ് ഇനി വിവാഹമെന്നാണ്.

Meera Nandan2
Meera Nandan2

അപ്പോൾ താരം മറുപടിയായി പറഞ്ഞത് ഞാൻ സന്തോഷവതിയായി നടക്കുന്നത് ഒട്ടും  ഇഷ്ട്പ്പെടുന്നില്ലേയെന്നാണ്.അത് തന്നെയാണ് സാധാരണഗതിയിൽ മറുപടിയായി പറയുന്നത്.ഈ വിവാഹം എന്നൊക്കെയുള്ളത് അതിന്റ സമയം ഒക്കെ ആകുമ്പോൾ അങ്ങ് നടക്കും.അതിന് ഇനിയും ഒരുപാട് സമയം ഒക്കെ ഉണ്ടെല്ലോ.ഈ ചോദ്യമായി നിരവധി പേർ വരാറുണ്ട്.പക്ഷെ എന്നാൽ അച്ഛനും അമ്മയും നാട്ടിൽ ഉള്ളത് കൊണ്ട് തന്നെ അവരുടെ കാര്യത്തിലാണ് കൂടുതൽ വിഷമമെന്നാണ് മീരാ വ്യക്തമാക്കുന്നത്.എന്തെന്നാൽ അവർ ഇരുവരും എവിടേക്ക് പോയാലും ഈ ഒരു ചോദ്യ൦ തന്നെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത് തന്നെയെന്ന് താരം വ്യക്തമാക്കുന്നു.ഞാൻ മുപ്പത്തിയൊന്ന് വയസ്സ് വരെ കാത്തിരുന്നു.മനസ്സ് മനസിലാകുന്ന ഒരാൾ തന്നെ വിവാഹം കഴിക്കണമെന്നാണ് കൂടുതലായി ആഗ്രഹിക്കുന്നത്.

Meera-Nandan.new
Meera-Nandan.new

അതെ പോലെ ഈ ജീവിത പങ്കാളി ആകുവാൻ പോകുന്ന ആളെ കുറിച്ച് അങ്ങനെ വലിയ നിബന്ധനകളൊന്നും തന്നെയില്ല.അതിന് കുറിച്ച് പറയുക ആണെങ്കിൽ തന്നെ അങ്ങനെ വിചാരിച്ചിട്ട് തന്നെ ഒരു കാര്യവുമില്ലല്ലോ.നമ്മുടെ ജീവിതത്തിലേക്ക് എങ്ങനെയുള്ള ഒരാളാണ് വരുവാൻ പോകുന്നതെന്ന് നമ്മുക്ക് അറിയില്ലല്ലോ.നമ്മൾ വിചാരിക്കുന്നതിന് വിപരീതമായിട്ടുള്ള ഒരു വ്യക്തിയെ ആയിരിക്കും ചിലപ്പോൾ നമ്മുക്ക് കിട്ടുവാൻ പോകുന്നത്.അത് കൊണ്ട് ആ കാര്യങ്ങൾ എല്ലാം തന്നെ ആലോചിച്ചു കൊണ്ട് അങ്ങനെയൊരു പ്രശ്നത്തിൽ അകപ്പെടുവാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.നിലവിൽ എന്റെ മനസ്സിൽ ആരും തന്നെയില്ലെന്ന് മീരാ നന്ദൻ വ്യക്തമാക്കുന്നു. ഇപ്പോൾ നിലവിൽ താരം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്.

Meera Nandan1
Meera Nandan1

ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ് മീര ഇപ്പോൾ.സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയിൽ താരം ആക്റ്റീവ് ആണ്. തന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഈ ഇടക്ക് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. മലയാളത്തിൽ മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടിവാണ്, തന്റെ പുത്തൻ ഫോട്ടോഷൂട്ടുമായി താരം മിക്കപ്പോഴും എത്താറുണ്ട്, മീരയുടെ ഈ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, മിക്കപ്പോഴും താരം ഗ്ലാമറസ് വേഷത്തിൽ ആയിരിക്കും എത്തുക, മീരയുടെ മേക്കോവർ കണ്ടു ശെരിക്കും ഞെട്ടിയിരിക്കുകയാണ് മലയാളികൾ.