മലയാളം ന്യൂസ് പോർട്ടൽ
Film News

നടി മേഘ്‌ന വിന്‍സന്റ് വിവാഹ മോചിതയായി !! പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

mekhna-vincent

ചന്ദന മഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ നടിയാണ് മേഘ്‌ന, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയും ഡോണും വിവാഹിതരായത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍. ഡിംപിളായിരുന്നു ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാർത്തയാണ്, എന്നാൽ ഈ വാർത്തയുടെ ഇരുവരും പ്രതികരിച്ചിരുന്നില്ല, ഡോണ്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

meghna-vincent-engagement

ഈ വര്‍ഷം അദ്ദേഹത്തിന്റെ വിവാഹമുണ്ടാവുമെന്ന് അടുത്ത ബന്ധുക്കളും വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്ബത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നുമുള്ള വിവരങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മേഘ്‌നയുടേയും ഡോണിന്റേയും വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമ സീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് ഇവരെ അനുഗ്രഹിക്കാനായി എത്തിയത്.

meghana-vincent-engagement-stills-72018 മെയ് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ വരും ദിവസങ്ങളില്‍ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു അടുത്തിടെ മേഘ്‌ന പറഞ്ഞത്. പൊന്മകള്‍ വന്താല്‍ എന്ന പരമ്ബരയിലാണ് താരം ഒടുവിലായി വേഷമിട്ടത്. സ്വാമി അയപ്പനെന്ന പരമ്ബരയിലൂടെയായിരുന്നു മേഘ്‌ന അരങ്ങേറിയത്.

Related posts

സുപ്രീം കോടതിയിലെ ജഡ്‌ജി ആവേണ്ട ആളായിരുന്നു മമ്മൂട്ടി !! പരാമർശവുമായി മുൻ ജഡ്ജി സിറിയക് ജോസഫ്

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

അത് ചെയ്ത ആൾ എന്നെ വിളിച്ചിട്ട് പറഞ്ഞു പ്രശ്നം ആക്കരുത് എന്റെ ഭാര്യ എന്നെ ഡിവോഴ്സ് ചെയ്യുമെന്ന് !! തന്റെ ജീവിത്തിൽ ഉണ്ടായ അനുഭവത്തെ കുറിച്ച് എലീന (വീഡിയോ)

WebDesk4

പതിനാറിലും മുപ്പത്തിയഞ്ചിലും ഒരുപോലെ ചുള്ളത്തി !! തന്റെ പഴയകാല ചിത്രം പങ്കുവെച്ച് ഗായിക രഞ്ജിനി

WebDesk4

തന്റെ സിനിമ ജീവിതത്തിലെ നായകനും വില്ലനുമായി പ്രത്യക്ഷപ്പെട്ട താരം!! തുറന്നുപറഞ്ഞ് പൃഥ്വിരാജ്

WebDesk4

അടൂർ ഭാസി നല്ലൊരു നടനാണ്, എന്നിരുന്നാലും അദ്ദേഹത്തെ അടുപ്പിക്കാൻ കൊള്ളില്ല !! കെപിഎസി ലളിതയുടെ തുറന്നു പറച്ചിൽ

WebDesk4

റെക്കോർഡിട്ട് മാത്യു തോമസ്, അഭിനയിച്ച മൂന്നു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

ഞാൻ കമലിന് ഒരു ബാധ്യതയായി മാറിയിരുന്നു !! കമലാഹാസനുമായിട്ടുള്ള ബന്ധം തകർന്നതിനെ കുറിച്ച് ഗൗതമി

WebDesk4

ക്വേഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കി ഗിന്നസ് പക്രു

WebDesk4

അറബിയും അളിയനും വെബ് സീരിസ് ഇത് നടന്ന സംഭവമോ?

WebDesk4

കൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും ഒരു വീട്ടിൽ !! വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ

WebDesk4