എന്റെ മരണ ശേഷവും സിനിമ എന്ന പ്രസ്ഥാനം നിലനിൽക്കും എല്ലാവരും അത് മനസിലാക്കണം മോഹൻലാൽ !!

മരക്കാർ അറബിക്കടലിന്റെ സിംഹം മോഹലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് നാളെയാണ് ചിത്രം തീയറ്റർ റിലീസിന് എത്തുക. വലിയ വിവാദങ്ങൾ ആയിരുന്നു ചിത്രത്തിന്റെ റിലീസിനോട് അടുപ്പിച്ച് ആദ്യ സമയങ്ങളിൽ ഒടിടി ഫ്ലാറ്റ്ഫോം വഴിയാകും ചിത്രം…

മരക്കാർ അറബിക്കടലിന്റെ സിംഹം മോഹലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് നാളെയാണ് ചിത്രം തീയറ്റർ റിലീസിന് എത്തുക. വലിയ വിവാദങ്ങൾ ആയിരുന്നു ചിത്രത്തിന്റെ റിലീസിനോട് അടുപ്പിച്ച് ആദ്യ സമയങ്ങളിൽ ഒടിടി ഫ്ലാറ്റ്ഫോം വഴിയാകും ചിത്രം റിലീസിന് എത്തുക എന്ന് നിര്മ്മാതാവ് പറഞ്ഞിട്ടുണ്ടായിരുന്നത്. പിന്നീട് നീണ്ട ചർച്ചകൾക്കൊടുവിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യാൻ നിർമ്മാതാവ് തയാറായത്. എന്നാൽ ഈ ചിത്രം ഒടിടി റിലീസ് കരാര്‍ ഉടമ്പടി ഒപ്പിട്ടട്ടില്ല എന്നാണ് മോഹൻലാൽ പറയുന്നത്.

ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടി ഫ്ലാറ്റ്ഫോമുകൾക്ക് നൽകാനായിരുന്നു പ്ലാൻ. ആ സമയത്ത് എന്നെ സംശയപരമായ രീതിയിൽ കണ്ടവരോട് എനിക്ക് പറയാൻ ഒന്നും തന്നെ ഇല്ല. ഞാൻ തികച്ചും ബിസിനസുകാരന്‍ തന്നെയാണ്. അതൊരു കച്ചവടം കൂടിയാണ് 100 മുടക്കിയാൽ 105 കിട്ടേണ്ടേ. എന്റെ മരണ ശേഷവും സിനിമ എന്ന പ്രസ്ഥാനം നിലനിൽക്കും എല്ലാവരും അത് മനസിലാക്കണം എന്നും മോഹൻലാൽ പറയുന്നു. നാളെയാണ് ലോകമെൻപാടും ചിത്രത്തിന്റെ റിലീസ്.മികച്ച ചിത്രത്തിലുള്ള അവാർഡും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ തന്നെ ചിത്രത്തിനായുള്ള തയാറെടുപ്പുകൾ തിയേറ്ററുകൾ തുടങ്ങി എന്നാണ് റിപോർട്ടുകൾ.