അനിയത്തി കുട്ടിയുടെ സങ്കടം തീർത്ത് ലാലേട്ടൻ; വൈകാതെ വീഡിയോ കോളിൽ കാണാമെന്ന് അറിയിച്ച് താരം

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എങ്ങും ഒരു പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു, എനിക്ക് ലാലേട്ടനെ കാണാൻ വലിയ ആഗ്രഹം ആണെന്നും തനിക്ക് അദ്ദേഹത്തോട് സംസാരിക്കണം എന്നും ആ പെൺകുട്ടി പറഞ്ഞിരുന്നു, ലാലേട്ടന്റെ ഒരു…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എങ്ങും ഒരു പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു, എനിക്ക് ലാലേട്ടനെ കാണാൻ വലിയ ആഗ്രഹം ആണെന്നും തനിക്ക് അദ്ദേഹത്തോട് സംസാരിക്കണം എന്നും ആ പെൺകുട്ടി പറഞ്ഞിരുന്നു, ലാലേട്ടന്റെ ഒരു ചിത്രം കൈയിൽ പിടിച്ച് കൊണ്ടായിരുന്നു അവൾ സംസാരിച്ചത്.

https://www.instagram.com/tv/CEE1BwtDP-Q/?utm_source=ig_web_button_share_sheet

തുടർന്ന് വീഡിയോ വൈറൽ ആകുകയും അത് മോഹൻലാൽ കാണുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആ പെണ്‍കുട്ടിയെ ഫോണ്‍ വിളിക്കുകയും കുശലങ്ങള്‍ കാര്യങ്ങള്‍ അന്വോഷിക്കുകയും ചെയ്യുന്ന ഓഡിയോ ഇപ്പോള്‍ വെെറലാണ്, മോള് ചിത്രം വരക്കാൻ പടിക്കുന്നുണ്ടോ, ഏത് സ്കൂളിൽ ആണ് പഠിക്കുന്നത് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നൊക്കെ പറഞ്ഞാണ് അദ്ദേഹം ഫോൺ കട്ട് ചെയ്തത്.

ഇനി ഒരിക്കൽ താൻ വീഡിയോ കോൾ ചെയ്യാം എന്ന് പറഞ്ഞാണ് അദ്ദേഹം ഫോൺ കട്ട് ചെയ്തതും.

https://www.instagram.com/p/CEHYQUngdJF/?utm_source=ig_web_button_share_sheet