അഭിമുഖത്തിനിടെ യുവനടിയ്ക്ക് പറ്റിയ അബദ്ധം കണ്ടോ? വീഡിയോ വൈറൽ

ദുൽഖർ സൽമാൻ നായകനായി എത്തിയ സീതരാമം എന്ന ചിത്രത്തിലൂടെ പ്രക്ഷകർ നെഞ്ചിലേറ്റിയ യുവതാരമാണ് മൃണാൽ താക്കൂർ. സീതലക്ഷ്മി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ അല്ല. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.…

ദുൽഖർ സൽമാൻ നായകനായി എത്തിയ സീതരാമം എന്ന ചിത്രത്തിലൂടെ പ്രക്ഷകർ നെഞ്ചിലേറ്റിയ യുവതാരമാണ് മൃണാൽ താക്കൂർ. സീതലക്ഷ്മി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ അല്ല. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. മറാത്തി നടിയായി വെള്ളിത്തിരയിൽ എത്തിയ മൃണാൾ താക്കൂർ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു.

 

ഒരുപാട് ആരാധകരുള്ള നടിക്ക് ഒരു അബദ്ധം പറ്റിയിരിക്കുകയാണ്. താരത്തിന് അബദ്ധം പറ്റിയ സംഭവം വീഡിയോയായി സോഷ്യൽ മീഡിയ വൈറലാകയും ചെയ്തു.ഒരു അഭിമുഖത്തിനിടെയാണ് താരത്തിന് അബദ്ധം പറ്റിയത്. അഭിമുഖത്തിനിടെ താൻ ധരിച്ച വസ്ത്രത്തിൽ അസ്വസ്ഥയാകുകയും.. പല പ്രവിശ്യമായി തന്റെ ഡ്രെസ്സ് നേരെയിടാൻ മൃണാൾ താക്കൂർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.പക്ഷെ ഡ്രെസ്സ് ശരിയാകുന്നില്ല

മൃണാൽ താക്കൂർ കുറപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് എത്തിയത്. ഔട്ട്ഫിറ്റിന്റെ നെഞ്ചിന്റെ ഭാഗത്ത് നെറ്റ് പോലയുള്ള ഒരു ടോപാണ് ധരിച്ചിരിക്കുന്നത്. എന്നാൽ ശരീര ഭാഗം പുറത്ത് കാണുന്നുണ്ടെന്ന് തോന്നിയ നടി തന്റെ ടോപ് ശരിയാക്കി ഇടാൻ ശ്രമിക്കുകയായിരുന്നു. പല തവണ ഡ്രെസ്സ് നേരെയാക്കാൻ നോക്കിട്ടും അത് സാധിക്കുന്നതുമില്ല. പിന്നീട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.