പക്ഷാഘാതത്തെയും മറികടന്നായിരുന്നു അച്ഛൻ അഭിനയിച്ചത്! ഇന്ന് അച്ഛന്റെ ഓർമദിനം, ഗോപിയെ കുറിച്ച് മകൻ മുരളി ഗോപി 

മലയാള സിനിമയിലെ ഒരു മികച്ച നടൻ തന്നെയായിരുന്നു  ഭരത്‌ഗോപി, അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് മകൻ മുരളി ഗോപിയും സിനിമയിൽ എത്തിയത്, ഇപ്പോൾ മുരളി ഗോപി തന്റെ അച്ഛന്റെ ഓർമ്മദിനത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ…

മലയാള സിനിമയിലെ ഒരു മികച്ച നടൻ തന്നെയായിരുന്നു  ഭരത്‌ഗോപി, അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് മകൻ മുരളി ഗോപിയും സിനിമയിൽ എത്തിയത്, ഇപ്പോൾ മുരളി ഗോപി തന്റെ അച്ഛന്റെ ഓർമ്മദിനത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്, ഇന്ന് തന്റെ അച്ഛന്റെ ഓർമദിനമാണ്, അച്ഛൻ ഒരിക്കലും  ഒരു ഫോട്ടോ എടുക്കാനോ അല്ലെങ്കിൽ എടുത്ത ഫോട്ടോ ആൽബങ്ങളിൽ സൂക്ഷിക്കാനോ ശ്രെദ്ധ കാട്ടിയിരുന്നില്ല, വിരളമായതുകൊണ്ടു തന്നെ കൈയിലുള്ള ഓരോ ചിത്രവും അമൂല്യമാണ്

1986 ൽ 49 താം വയസിൽ അദ്ദേഹം പക്ഷാഘാതം സംഭവിച്ചു വീണു, അതിനെയും മറികടന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനയം, വലിയ മനോയുധങ്ങളോട് നാലഞ്ചു വർഷങ്ങൾ കടന്നു പോയി, 1990 കളുടെ തുടക്കത്തിൽ അന്ന് മാതൃഭൂമി താര ഫോട്ടോഗ്രാഫറായ ശ്രീ  രാജൻ പൊതുവാൾ പകർത്തിയ ഫോട്ടോ ആണിത്, ഒന്ന് തിരിഞ്ഞു ഈ വശത്തക്ക് നോക്കാമോ സാർ അദ്ദേഹം പറഞ്ഞു അങ്ങനെ ചെയ്യ്ത ഫോട്ടോ ആണിത്

ഒരുപാടു തവണ ഈ ഫോട്ടോ നോക്കിയിരുന്നിട്ട് ഉണ്ട് ഞാൻ, അതുവരെയുള്ള ജീവിതത്ത മുഴുവൻ ഓര്മിച്ചെടുത്തു കൂട്ടലും കിഴി ക്കലുമില്ലാതെ കണ്ടതിനെയും, കൊണ്ടതിനെയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപൊക്കി അതിനെയൊക്ക ഇമ വെട്ടാതെ അഭിമുഖീകരി ച്ച തുപോലെ ഒരു നോട്ടം മുരളി ഗോപി കുറിക്കുന്നു, മുരളിയുടെ ഈ കുറിപ്പിന് താഴെ നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്. കരുത്തുറ്റ ആ മഹാ പ്രതിഭക്ക് മുന്നിൽ പ്രണാമം എന്ന രീതിയിലാണ് ഓരോ ആരധകരും കുറിക്കുന്നത്