താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത - മലയാളം ന്യൂസ് പോർട്ടൽ
Health

താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത

namitha-pramod-pardha

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, ഒരു നവ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് നടി ഇങ്ങനെ തുറന്നു പറഞ്ഞു തന്റെ യാത്രകളും തിരക്കുള്ള സ്ഥലത്തു സെൽഫി പ്രാന്തന്മാരുടെ കളികളും പറഞ്ഞത്.

namitha-pramod-pardha

അവരുടെ വാക്കുകൾ ഇങ്ങനെയാണ് ചില സമയത്തു എനിക്കു അസ്വാസ്ഥത തോന്നിയിട്ടുണ്ട് ചേച്ചിമാരും , ചേട്ടന്മാരും , കുട്ടികളുമൊക്കെ അടുത്തുവന്നു വളരെ സ്നേഹത്തോടെ സംസാരിക്കും ഫോട്ടോ എടുക്കും. ചില ചെക്കന്മാരോ നമ്മളുടെ തോളിൽ കൈവെക്കണം ചേർന്ന് നിന്ന് ഫോട്ടോ എടുക്കണം, അതെനിക്കു ഇഷ്ടമല്ല കാരണം എവിടെയൂള്ള ആരോ ഒരാൾ നമ്മുടെ തോളത്തു പിന്നെയെങ്ങനെ അസ്വാസ്ഥത തോന്നാതിരിക്കും, ഞാൻ പതുക്കെ പോകുന്ന ആളാണ് വളരെ തിരക്കുള്ള സ്ഥലത്തു ഞാൻ പർദ്ദ ധരിച്ചു നടക്കാറുണ്ടു. തിരിച്ചറിഞ്ഞാലും കുഴപ്പമില്ല അവർ അടുത്തുവരുന്നതു സ്നേഹം കൊണ്ടല്ലേ പർദ്ദ ഇട്ട കോലത്തിൽ ആരെങ്കിലും കണ്ടാൽ പുതിയ പടത്തിന്റെ കോസ്റ്റുംസ് ആണെന്ന് പറയാമല്ലോ പണി അഭിനയമല്ലേഎന്തായാലും നമിത ഇതൊക്കെ വെറുതെ പറഞ്ഞതാണ് എന്ന് കരുതരുത്.

കടപ്പാട്

Trending

To Top
Don`t copy text!