മലയാളത്തിലെ ഒരു സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യണം, ആ നടൻ ആകാൻ എനിക്ക് ഇനിയും പ്രായമാകണം; നാനി 

തനിക്ക് മലയാള സിനിമകൾ കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം, അതുപോലെ മലയാളസിനിമയിൽ അഭിനയിക്കനും ആഗ്രഹമുണ്ട് തെലുങ്ക് താരം നാനി പറയുന്നു, താൻ മലയാള സിനിമകൾ കാണാൻ ഒരുപാട് ശ്രമിക്കുന്നത് അത്രക്ക് ഇഷ്ടമാണ് മലയാള സിനിമകൾ…

തനിക്ക് മലയാള സിനിമകൾ കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം, അതുപോലെ മലയാളസിനിമയിൽ അഭിനയിക്കനും ആഗ്രഹമുണ്ട് തെലുങ്ക് താരം നാനി പറയുന്നു, താൻ മലയാള സിനിമകൾ കാണാൻ ഒരുപാട് ശ്രമിക്കുന്നത് അത്രക്ക് ഇഷ്ടമാണ് മലയാള സിനിമകൾ നടൻ ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു, എനിക്ക് സംവിധാകൻ അമൽ നീരദിന് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട് നടൻ പറയുന്നു

എനിക്ക് മമ്മൂട്ടി സാർ അഭിനയിച്ച ഭീഷ്മപർവം എന്ന ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യാൻ വളരെ ഇഷ്ടമാണ്, അദ്ദേഹം ചെയ്യുന്ന സിനിമകൾ താൻ തീയറ്ററിൽ പോയി കാണാറുണ്ട്, അദ്ദേഹം ചെയ്യ്തതിൽ ഒരുപാട് ഇഷ്ടപെട്ട ചിത്രമാണ് ഭീഷ്മപർവം, അത് കുറെ വര്ഷങ്ങള്ക്ക് ശേഷം റീമേക്ക് ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത് , അതിലെ പുള്ളിയുടെ ഇമേജ് കിട്ടണമെങ്കിൽ എനിക്കും കുറച്ചു പ്രായം ആകണമല്ലോ നാനി പറയുന്നു

തന്റെ ചിത്രം ശ്യാം സിങ് റോയ് ഒരു ആവറേജ് പടമായിരുന്നു എന്നാൽ അത് ഓ ടി ടി യിൽ എത്തിയപ്പോൾ എല്ലാ മലയാളി പ്രേക്ഷകരും കണ്ടിരുന്നു അതവർക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കും, അതുപോലെ ലിജോ ജോസ് പെല്ലിശ്ശേരി ആളൊരു ഭീകരൻ തന്നെയാണ്, അതുപോലെ മോഹൻലാലിൻറെ ലൂസിഫർ വളരെ ഇഷ്ടപ്പെട്ടു ,അൽഫോൻസ് പുത്രനും അടിപൊളിയാണ് നാനി പറയുന്നു