Thursday June 4, 2020 : 2:19 PM
Home News പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള കേരള പോലീസിന്റെ പുതിയ സംരംഭം

പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള കേരള പോലീസിന്റെ പുതിയ സംരംഭം

- Advertisement -

ജങ്ങൾക്ക് ഏറെ പ്രയോജനകരാമായ ഒരു പൊതു ജന സംരംഭവുമായി കേരള പോലീസ് എത്തിയിരിക്കുന്നു, ഇനി അടിയന്തര ആവിശ്യങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം. പൊതുജങ്ങൾക്ക് എമെർജിസി ആവിശ്യം ലഭ്യമാക്കാൻ വേണ്ടി കേരളത്തിൽ എമർജൻസി സപ്പോർട്ട് സിസ്റ്റം ആരംഭിച്ചു. 112 എന്ന നമ്പറിൽ വിളിച്ചാൽ ഇത്രയൂം പെട്ടെന്ന് തന്നെ സഹായം ലഭിക്കും. കേരള പോലീസിന്റെ ആസ്ഥാനത്തിലാണ് എമർജൻസി നെറസ്പോണ്ടസ് സിസ്റ്റത്തിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നത്, ഇവിടെ ലഭിക്കുന്ന വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഏജൻസിയെ അറിയിക്കുന്നതിന് വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഉദ്യാഗസ്ഥർ ഉണ്ട്. സഹായം അഭ്യർത്ഥിച്ചു കൊണ്ട് വിളിക്കുന്ന ആളുടെ സ്ഥലം അറിയുവാൻ വേണ്ടി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.

ജില്ലയിലെ പോലീസ് കണ്ട്രോൾ മുഖേന പോലീസ് പെട്രോളിംഗ് സംവിധാനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു

new-venture-of-kerala-polic

കൊണ്ട് സഹായം അഭ്യർത്ഥിക്കുന്ന ആളെ പെട്ടെന്ന് തന്നെ കണ്ടെത്താൻ സഹായിക്കുന്നു. 112 ഇന്ത്യ മൊബൈൽ ആപ്പ് ഉപയോഗിച്ചും ഈ സേവനം പ്രയോജനപ്പെടുത്താം.ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാൽ പോലീസ് മേധാവികൾക്ക് സൂചന ലഭിക്കും, സംസ്ഥാനത്ത ഇപ്പോൾ ഓരോ ആവിശ്യത്തിനും വ്യത്യസ്ത നമ്പറുകൾ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്, എമർജൻസി സഹായം നിലവിൽ വന്നതോടെ ഇപ്പോൾ എല്ലാ ആവിശ്യങ്ങൾക്കും ഇപ്പോൾ 112 എന്ന നമ്പറിൽ വിളിച്ചാൽ മതി, ഫയർ ഫോഴ്സ് ആവിശ്യങ്ങൾക്കയുള്ള 101 ആരോഗ്യ കാര്യനങ്ങൾക്കായുള്ള 108 സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള 181 ഈ സേവനത്തിൽ ലഭ്യമാകും.

കുറ്റ കൃത്യനാഗൽ ഏറെ നടുക്കുന്ന ഈ കാലത് ജങ്ങൾക്ക് ഏറെ ആശ്വാസകരമായ ഒരു സംരംഭം ആണിത്,

new-venture-of-kerala-polic

ഓരോ ആവശ്യത്തിനും ഓരോ നമ്പറുകൾ ആയിരുന്നു സംസ്ഥാന സർക്കാർ നൽകിയിരുന്നത് എന്നാൽ ഇവ മനപാഠം ആക്കി വെക്കാൻ പലർക്കും കഴിഞ്ഞിരുന്നില്ല.എന്നാൽ ഇപ്പോൾ എല്ലാ ആവിശ്യങ്ങൾക്കും ഈ ഒരൊറ്റ നമ്പർ വന്നതോടെ ഇനി ഈ ഒരു നമ്പർ മാത്രം നമ്മൾ ഓർത്തു വെച്ചാൽ മതി. പൊതു ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തെ നൽകുന്ന ഏറെ കാര്യങ്ങൾ കേരളക് പോലീസ് കൊണ്ട് വരാറുണ്ട്, എന്നാൽ ഈ സംരഭം പൊതു ജങ്ങൾക്ക് ഏറെ സംരക്ഷണം നൽകുന്ന ഒന്നാണ്. ഈ വാർത്ത പൊതു ജങ്ങളിലേക്ക് പരമാവധി എത്തിക്കുക. ഓരോ ജീവനും വളരെ വിലപ്പെട്ടതാണ്.

- Advertisement -

Stay Connected

- Advertisement -

Must Read

വിജയുടെ മകൻ കാനഡയിൽ !! ആശങ്കയിൽ താരം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമാലോകവും നിശ്ചലമാണ്. ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയ്യും ഭാര്യ സംഗീതയും മകള്‍ ദിവ്യയും...
- Advertisement -

മൊബൈൽ പ്രണയം, വീട് വിട്ടിറങ്ങിയ വീട്ടമ്മ കാമുകനെ കണ്ടു ഞെട്ടി

മൊബൈൽ പ്രണയം മൂത്ത വീട് വിട്ടിറങ്ങിയ വീട്ടമ്മ പ്ലസ് വൺ വിദ്യാർത്ഥിയായ കാമുകനെ കണ്ടു ഞെട്ടി. മൊബൈല്‍ പ്രണയം വീട്ടമ്മയെ ചതിച്ചകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. മൊബൈല്‍ പ്രണയം മൂത്ത് കാമുകനെ...

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി !! പുതിയ വർഗ്ഗം കൂടുതൽ...

കൊറോണ വൈറസിൽ വീണ്ടും ജനികത വ്യതിയാനം കണ്ടെത്തി, പുതിയ വർഗ്ഗം പഴയതിനേക്കാൾ അപകടകാരിയെന്നു ഗവേഷകർ, അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. 'ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍...

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000...

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ കേസുകളില്‍ റെക്കോര്‍ഡ്​ വര്‍ധന. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി...

കൊറോണ, ബിവറേജസ് കോർപറേഷൻ അടച്ചിടും

സംസ്ഥാനം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ മലപ്പുറം നഗരസഭാ പരിധിയിലുള്ള ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ അടച്ചിടുവാൻ തീരുമാനം ആയി. മാർച്ച് 31 വരെയാണ് അടച്ചിടുക. ഇതുമായി ബന്ധപ്പെട്ട് മദ്യശാലകൾക്ക് നോട്ടീസ്...

നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

നടി ചാര്മിള ആശുപത്രിയിൽ, ആസ്തി രോഗത്തെ തുടൻറാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, വളരെ ദയനീയ അവസ്ഥയിലാണ് ചാര്മിള ഇപ്പോൾ, സഹായിക്കാൻ ആരുമില്ല, ചികില്സക്കുള്ള പണം പോലും ചാര്മിളയുടെ കൈവശഹ്മ് ഇല്ല എന്നാണ് റിപോർട്ടുകൾ...

Related News

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും...

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു. കോഴിക്കോട്​ വേങ്ങേരി ജങ്​ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക്​​...

കൊറോണയെ തുരത്താനുള്ള വഴികൾ !! നഞ്ചിയമ്മയുടെ...

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണയെ തുരത്തുവാൻ വേണ്ടി സർക്കാരും ആരോഗ്യ വകുപ്പും കൂടി പുതിയ പല വഴികളും കണ്ടെത്തുകയാണ്. പടർന്നു പിടിക്കുന്ന ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി പല തരത്തിലുള്ള മാര്ഗങ്ങളും...

അർദ്ധ രാത്രിയിൽ പോലീസുകാർക്കൊപ്പം ഫോർട്ട് കൊച്ചിയിൽ...

ഒരു മുറയിൽ വന്ത് പാർതതായ എന്ന സിനിമയിൽ മലയാള സിനിമയിലേക്ക് എത്തി ചേർന്ന നടിയാണ് പ്രയാഗ മാർട്ടിൻ, തുടർന്ന് നിരവധി സിനിമകൾ താരം ചെയ്തു. പ്രയാഗ ഇപ്പോൾ തമിഴിലും കന്നടയിലും സിനിമകൾ കൊണ്ട്...

മലക്കപ്പാറ കേസ്, സഫറിന്റെ പുതിയ വെളിപ്പെടുത്തലുകൾ

എറണാകുളത്തെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തും മുമ്ബ് പലദിവസങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സഫര്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

2019 ൽ എട്ടു മാസം കൊണ്ട്...

കേരളവും പീഡന കേസുകളിൽ പിന്നോട്ടല്ല വെറും എട്ടു മാസം കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തതത് 1537 കേസുകൾ. രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്....

കാക്കിക്കുളളിലെ കാരുണ്യ ഹൃദയം, കൈയടിക്കാം നിലമ്പൂര്‍...

പോലീസുകാരുടെ ക്രൂരതകള്‍മാത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ കാക്കിക്കുളളിലെ കാരുണ്യ ഹൃദയങ്ങള്‍ കൂടി നമ്മള്‍ കാണാതെ പോകരുത്..!! 2-12-19(തിങ്കളാഴ്ച) രാത്രിയില്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 85 വയസുളള ഒരു...

പോലീസ് മാമന്റെ സേവ് ദി ഡേറ്റ്...

ഇപ്പോൾ വിവാഹങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ സേവ് ദി ഡേറ്റ് എന്നൊരു പരുപാടി ഉണ്ട് അത്തരത്തിലൊരു ചിത്രാംങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും നിമിഷങ്ങൾക്കുള്ളിലാണ് അതിൽ ചില ചിത്രങ്ങൾ അതിരു കടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി...

ശബരിമല സന്ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി,...

ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ആവര്‍ത്തിച്ച്‌ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി. ഇതിന് പോലീസ് സുരക്ഷ തേടി അല്‍പസമയത്തിനകം കമ്മീഷണറുടെ ഓഫീസില്‍ പോകുമെന്നും അവര്‍ പറഞ്ഞു. തങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന...

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും...

ഭക്തരുടെ ശക്തമായ എതിര്‍പ്പില്‍ ശബരിമലയില്‍ എത്താനാകാതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും തിരിച്ച്‌ മടങ്ങുന്നു. സംരക്ഷണം വേണമെന്ന തൃപ്തിയുടെ ആവശ്യത്തെ പോലീസ് ശക്തമായി ശക്തമായി എതിര്‍ത്തതോടെയാണ് ഇവര്‍ തിരിച്ചു പോകാന്‍...

തൃപ്‌തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി...

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ എത്തി . കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദുവും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി...

നടി പാർവ്വതിയെ ഫേസ്ബുക്കിൽ കൂടി അപമാനിച്ച...

പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു. ഏലത്തൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. മെസഞ്ചര്‍...

ശബരിമലയിൽ ശരണം വിളിയോടെ പോലീസുകാർ ഡ്യൂട്ടി...

വൃശ്ചിക രാവ് തുടങ്ങുന്നതോടെ ഭക്തജനങ്ങളുടെ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ സന്നാഹങ്ങളുമായി ശബരിമയിൽ കേരള പോലീസ് എത്തിയിരിക്കുന്നത്.  ശരണം വിളിയോടെ കേരളാപോലീസ് പിന്നാലെ ഡ്യൂട്ടി തുടങ്ങുകയും ചെയ്തു . ശബരിമയിൽ എത്തുന്ന ഭക്ത...

ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ല,...

ശബരിമല വിധി പുനഃപരിശോധനയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനം വെട്ടിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ. ഭരണഘടനാ ബഞ്ചിന്റെ നിലവിലെ വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും നിലവിലുളള വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതും കോടതി ഉത്തരവില്‍ പ്രത്യേകം...

തന്റെ മകളുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ട്,...

ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാനാവില്ലെന്ന് മാതാവ് സജിത പറയുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം മൊബൈലില്‍ കുറിച്ച ശേഷമാണ് ഫാത്തിമ മരിച്ചത്. ഓണ്‍...

ശബരിമല സ്ത്രീ പ്രവേശനവിധി സംസ്ഥാനത്ത് കനത്ത...

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികളില്‍ ഇന്ന്  വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി....
Don`t copy text!