ഒരു അമ്മ അപ്രതീക്ഷിതമായി തന്റെ 4 കുട്ടികളെ കൊന്നു! ഒരു അമ്മയും വായിക്കാതെ പോകരുത് !

ചുമക്കുള്ള മരുന്നു കുടിക്കാൻ കുട്ടികൾ വിസമ്മതിച്ചു അതിനാൽ അവർ ആ മരുന്നു പാലിനൊപ്പം ചേർത്ത്, കുട്ടികൾക് കുടിക്കാൻ കൊടുത്തു. കുട്ടികൾ പാൽ കുടിച്ചശേഷം ഉറങ്ങാൻ പോയി, ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത വിധം. ക്ലിനിക്കൽ പരീക്ഷണങ്ങൾ പരിശോധിച്ച ശേഷം കിടക്കയിൽ കുട്ടികളുടെ മൃദദേഹത്തിൽ നിന്നും മരുന്നിന്റെയും പാലിന്റെയും മിശ്രിതത്തിൽ നിന്നാണ് വിഷം ഉണ്ടായതെന്ന് തെളിയിച്ചു. അമ്മ ആ തന്റെ കുഞ്ഞുങ്ങളെ സ്വന്തം കൈകൊണ്ട് കൊന്നു എന്ന് പറഞ്ഞു കൊണ്ടു അവരുടെ മാനസീക നില അതീവ ഗുരുതരമായി.

അതുകൊണ്ട് തന്നെ പാലിൽ മരുന്നിന്റെ ഉപയോഗം ഒഴിവാക്കുക.

  • ചുമക്കുള്ള സിറപ്പ് മാത്രമല്ല, പാൽ കെമിക്കൽ രാസപദാർഥങ്ങളോടൊപ്പം ഒരിക്കലും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക
  • അത് വിഷാംശം ഉള്ളതായി മാറാൻ സാധ്യത കൂടുതലാണ്
  • അതിനാൽ ഒരിക്കലും അത് ചെയ്യരുത്

ദയവായി ശ്രദ്ധയോടെ നോക്കൂ. രോഗപ്രതിരോധം മറ്റെന്തിനേക്കാളും വളരെ നല്ലതാണ്! ഈ വിവരങ്ങൾ എത്രയും പെട്ടന്ന് മറ്റുള്ളവരെ അറിയിക്കാനായി ഷെയർ ചെയ്യൂ !