മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് കൊച്ചിയിൽ നടന്നു. താരസമ്പന്നമായ മീറ്റിംഗിന് അമ്മയിൽ അംഗമായ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ജനറൽ ബോഡി മീറ്റിംഗ് ആണ് ഇന്ന് നടന്നത്. വീഡിയോ കാണാം
Home News











