ബ്രേക്കിംഗ് ന്യൂസ്’,.. ഡൽഹി “IGI ” പാലം എയർപോട്ടിനടുത്തുള്ള ഫ്ലൈ ഓവറിന് താഴെ ബോംബ് വെക്കുന്നതിനിടയിൽ ഇപ്പോൾ ഒരു തീവ്രവാദി പിടിയിൽ….

ബ്രേക്കിംഗ് ന്യൂസ്’,.. ഡൽഹി “IGI ” പാലം എയർപോട്ടിനടുത്തുള്ള ഫ്ലൈ ഓവറിന് താഴെ ബോംബ് വെക്കുന്നതിനിടയിൽ ഇപ്പോൾ ഒരു തീവ്രവാദി പിടിയിൽ….
നമ്മുടെ രാജ്യത്ത് ഭീകരാക്രമണം കൂടി വരികയാണ്. ജന സാന്ദ്രത കൂടിയ സ്ഥലങ്ങൾ നിരീക്ഷിച്ചു കണ്ടെത്തി അത്തരം സ്ഥലങ്ങളിൽ ബോംബ് വെക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

അത്തരത്തിൽ ഡൽഹി “IGI ” പാലം എയർപോട്ടിനടുത്തുള്ള ഫ്ലൈ ഓവറിന് താഴെ ബോംബ് വെക്കുന്നതിനിടയിൽ ഇപ്പോൾ ഒരു തീവ്രവാദി പിടിയിലായിരിക്കുകയാണ്. ജനങ്ങൾ വളരെ പരിഭ്രാന്തർ ആയിരിക്കുകയാണ്. പോലീസിന്റ സൂക്ഷ്മത ഒന്നുകൊണ്ടു മാത്രമാണ് ഈ വലിയ ഒരു അപകടത്തിനിന്നും രാജ്യത്തേയും ജനങ്ങളെയും സംപ്രക്ഷിക്കാൻ ആയതു.

പിടിയിലായ തീവ്രവാദിയെ കുറിചു കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കൂടുതൽ ച്യോതം ചെയ്യാനായി പോലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്.

https://youtu.be/NoUgm0he5_E

https://youtu.be/tOpu3wClxtA