കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല; രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്കഡൗൺ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു, രോഗവ്യാപനം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ മാത്രം കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ സമ്ബൂര്‍ണ ലോക്ക്ഡൗന്‍ അപ്രായോഗിക…

lock-down

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്കഡൗൺ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു, രോഗവ്യാപനം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ മാത്രം കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ സമ്ബൂര്‍ണ ലോക്ക്ഡൗന്‍ അപ്രായോഗിക മാണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ.  ഓൺലൈൻ കൂടി ആയിരുന്നു മന്ത്രസഭ യോഗം ചേർന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യോഗം ചേരുന്നത്.

coronavirus-kerala

തലസ്ഥാനത്ത് പല മന്ത്രിമാർക്കും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം ആണ്, പ​കു​തി​ ​മ​ന്ത്രി​മാ​രെ​ങ്കി​ലും​ ​പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ല്‍​ ​യോ​ഗ​ത്തി​ന് ​നി​യ​മ​ ​സാ​ധു​ത​യു​ണ്ടാ​വി​ല്ല.​ ​അ​തി​നാ​ലാ​ണ് ​വീ​ഡി​യോ​ ​കോ​ണ്‍​ഫ​റ​ന്‍​സ് ​ആ​ലോ​ചി​ച്ച​ത്. ​ധ​ന​കാ​ര്യ​ ​ബി​ല്ലി​ന്റെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടു​ന്ന​ ​ഒാ​ര്‍​ഡി​ന​ന്‍​സ് ​കൊ​ണ്ടു​വ​രേ​ണ്ട​തി​നാ​ല്‍,​ ​മ​ന്ത്രി​സ​ഭ​ ​ചേ​ര്‍​ന്നേ​ ​പ​റ്റു എന്ന സാഹചര്യത്തിലാണ് ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്.  തലസ്ഥാനത്തിനു പുറത്ത് നേരത്തെ മന്ത്രിസഭ യോഗം ചേർന്നിട്ടുണ്ട്, പ​ര​വൂ​ര്‍​ ​പു​റ്റിം​ഗ​ല്‍​ ​വെ​ടി​ക്കെ​ട്ട് ​ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍​ ​കൊ​ല്ലം​ ​ആ​ശ്രാ​മം​ ​ഗ​സ്റ്റ്ഹൗ​സി​ലാ​ണ് ​അ​ന്ന​ത്തെ മുഖ്യമന്ത്രി​ ​ഉ​മ്മ​ന്‍​ചാ​ണ്ടി​ ​മ​ന്ത്രി​സ​ഭ​ ​യോ​ഗം​ ​ചേ​ര്‍​ന്ന​ത്.​ ​പിന്നീട്  ​എ​റ​ണാ​കു​ള​ത്ത് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​സ​ന്ദ​ര്‍​ശ​നം​ ​പ്ര​മാ​ണി​ച്ച്‌ ​ആ​ലു​വ​ ​ഗ​സ്റ്റ്ഹൗ​സി​ലും​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ചേ​ര്‍​ന്നു.