കെ മധുവും ,സിദ്ധിഖും പറഞ്ഞിട്ടാണ് ദിലീപിനെതിരെ അങ്ങനൊരു പരാതി നൽകിയത്, തുളസി ദാസ് പറയുന്നു
തന്റെ പക്കൽ നിന്നും അട്വവാൻസ് വാങ്ങിയ ദിലീപ് മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെ ദിലീപിനെതിരെ സംവിധായകൻ തുളസി ദാസ് പരാതി നൽകിയത് വളരെയധിക൦ ചർച്ചയായ വിഷയമാണ്, ഇപ്പോൾ ആ സംഭവത്തെ കുറിച്ച് തുളസി ദാസ്…