ഇങ്ങനെയുള്ള സിനിമകളിലെ ഡയലോഗുകൾ എഴുതാൻ കോഴി ആയ ഒരാൾക്കേ സാധിക്കൂ! അച്ഛൻ ഒരു പൂവാലനാണോ; ശ്രീനിവാസനെ കുറിച്ച് ധ്യാൻ
മലയാള സിനിമയിൽ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടനാണ് ശ്രീനിവാസൻ, ഇപ്പോൾ ശ്രീനിവാസനെ കുറിച്ച് മകൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ഒരു അഭിമുഖമാണ് ശ്രെദ്ധ ആകുന്നത്, ബോയിങ് ,ബോയിങ് , ഓടരുതമ്മാവാ…