പ്രേമിച്ച സമയത്തു അവർ ഞങ്ങളെ പേടിപ്പിച്ചു! അന്നൊരുപാട്  കഷ്ടപ്പെട്ട്തുകൊണ്ടു ഇങ്ങനൊരു ലൈഫ് ഉണ്ടായി, പാർവതി 

എക്കാലത്തെയും സിനിമ പ്രേമികളുടെ താരദമ്പതികൾ ആണ് ജയറാം, പാർവതി. കാരണം മിക്ക നടന്മാരും നടിമാരും വിവാഹ ജീവിതം കഴിഞ്ഞു കുറെ നാളുകൾ കഴിയുമ്പോൾ ബന്ധം വേർപിരിഞ്ഞു എന്നുള്ള വാർത്തയാണ് എത്തുന്നത്, എന്നാൽ അതിൽ ഉൾപെടാത്തതുകൊണ്ടു…

എക്കാലത്തെയും സിനിമ പ്രേമികളുടെ താരദമ്പതികൾ ആണ് ജയറാം, പാർവതി. കാരണം മിക്ക നടന്മാരും നടിമാരും വിവാഹ ജീവിതം കഴിഞ്ഞു കുറെ നാളുകൾ കഴിയുമ്പോൾ ബന്ധം വേർപിരിഞ്ഞു എന്നുള്ള വാർത്തയാണ് എത്തുന്നത്, എന്നാൽ അതിൽ ഉൾപെടാത്തതുകൊണ്ടു തന്നെ ജയറാം, പാർവതി താരദമ്പതികളെ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്, ഇവരുടെ ജീവിതം കണ്ടു പഠിക്കണമെന്നാണ് ആരാധകർ പറയുന്നതും, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്

അപരൻ എന്ന ചിത്രത്തിലാണ് ഇരുവരും പരിചയപ്പെട്ടത്, പിന്നീട് തലയനമന്ത്രത്തിലൂടെ ആണ് പ്രണയം ആരംഭച്ചത്, ഇപ്പോൾ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പാർവതിയുടെ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, പ്രണയിക്കുന്ന സമയത്തു തങ്ങൾക്ക് ഇത് പുറംലോക൦ അറിയുമോ എന്ന ഭയം ഉണ്ടായിരുന്നു, ശരിക്കും ഞങ്ങളുടെ പ്രണയത്തിൽ ജേർണലിസ്റ്റുകളെ നല്ല പേടിയുണ്ടായിരുന്നു, അവർ ആ സമയത്തു ഞങ്ങളെ പേടിപ്പിച്ചിരിന്ന്

അന്ന് ഞങ്ങൾ വിളിച്ചിരുന്ന ഫോൺ ബില്ലുകൾ കാണിച്ചു അവർ ഞങ്ങളെ ഭയപ്പെടുത്തി, അവർ വല്ലതും എഴുതിപിടിപ്പിച്ചാലോ എന്ന് ചിന്തിച്ചു അവർ പറയുന്നതുപോലെ ചില പ്രോഗ്രാമുകൾ ചെയ്യ്തത്, പ്രണയിച്ച സമയത്തു ഒരുപാടു കഷ്ട്ടപെട്ടിരുന്നു, എന്നാൽ അന്ന് കഷ്ട്ടപെട്ടതുകൊണ്ടു കൊണ്ടാണ് ഇന്നൊരു ലൈഫ് കിട്ടിയത് പാർവതി പറയുന്നു.