നിലകുട്ടി വന്നത് പേർളിക്ക് ഭാഗ്യവുമായി, പേര്ളിയുടെ വരുമാനം കണ്ടോ!

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ…

pearle maaney income

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ആണ് നില ഭൂമിയിലേക്ക് ഏത്തിയത്. നിലയുടെ പേരിടൽ ചടങ്ങുകൾ എല്ലാം വലിയ ആഘോഷമാക്കിയാണ് ഇരുവരും നടത്തിയിരുന്നത്. ഇതിന്റെ വിഡിയോകളെല്ലാം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. രണ്ടായിരത്തി പതിനൊന്ന് മുതൽ പെർലിക്ക് യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ കൊണ്ടാണ് താരം തന്റെ ചാനലിൽ സജീവമാകാൻ തുടങ്ങിയത്. നിലയുടെ വരവോടെ തന്നെ ആണ് പേർളി യൂട്യൂബിൽ സജീവമായത് എന്ന് തന്നെ പറയാം.

കുഞ്ഞു വന്നതോടെ കുഞ്ഞിനെ ഒരുക്കുന്നതിന്റെയും കുഞ്ഞിന് വേണ്ടി മുറി സെറ്റ് ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോ പേർളി തന്റെ ചാനലിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനെല്ലാം തന്നെ മികച്ച സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോൾ പേർളി പങ്കുവെക്കുന്ന വിഡിയോകൾ എല്ലാം മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ ആണ് കാണുന്നത്. നില ജനിച്ചതോടെ കൂടി പേര്ളിയെ തേടി ഭാഗ്യം വന്നെന്നു പറയുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. പേർളി പങ്കുവെച്ച മുപ്പത്തിയൊന്ന് വീഡിയോ മുഴുവൻ കണ്ടിരിക്കുന്നത് പത്ത് കോടി കാഴ്ചക്കാർ ആണ്. പലരും നൂറു കണക്കിന് വിഡിയോകൾ ചെയ്യുമ്പോൾ കിട്ടുന്ന കാഴ്ചക്കാരെ ആണ് പേർളി വെറും മുപ്പത്തിയൊന്ന് വീഡിയോ കൊണ്ട് നേടിയെടുത്തിരിക്കുന്നത്.

srinish new video with baby
srinish new video with baby

ഏകദേശം ഇരുപത്തി രണ്ടര ലക്ഷം രൂപയുടെ വരുമാനം ആണ് പേർളിക്ക് പേർളിക്ക് ഇത്രയും വിഡിയോയിൽ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിന്റെ കൃത്യമായ കണക്ക് ആർക്കും പറയാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന കാര്യവും. നിലയുടെ വീഡിയോ സ്ഥിരമായി പേർളി പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് താരത്തിന് കാഴ്ചക്കാരും കൂടിയത്. അത് കൊണ്ട് തന്നെ നിലയുടെ വരവ് പെർലിക്ക് ഭാഗ്യം ആണ് കൊണ്ട് തന്നിരിക്കുന്നത് എന്നാണു ആരാധകർ പറയുന്നത്.