‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗം ഇറങ്ങുന്നതിനു മുൻപ്  നിരൂപകർ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടു 

മണിരത്നം സംവിധാന൦ ചെയ്യ്ത പൊന്നിയിൻ സെൽവൻ തമിഴ് പ്രേക്ഷകർ ഇരുകയ്യും നീട്ടി ആയിരുന്നു സ്വീകരിച്ചിരുന്നത്, ഇപ്പോൾ ചിത്രത്തിന്റെ സെക്കന്റ് പാർട്ട് റിലീസ് ചെയ്യാൻ പോകുകയാണ്, ഏപ്രിൽ 28  നെ ചിത്രം റിലീസിനൊരുങ്ങുകയാണ്, ഈ ഒരു…

മണിരത്നം സംവിധാന൦ ചെയ്യ്ത പൊന്നിയിൻ സെൽവൻ തമിഴ് പ്രേക്ഷകർ ഇരുകയ്യും നീട്ടി ആയിരുന്നു സ്വീകരിച്ചിരുന്നത്, ഇപ്പോൾ ചിത്രത്തിന്റെ സെക്കന്റ് പാർട്ട് റിലീസ് ചെയ്യാൻ പോകുകയാണ്, ഏപ്രിൽ 28  നെ ചിത്രം റിലീസിനൊരുങ്ങുകയാണ്, ഈ ഒരു സമയത്തു ആണ് സിനിമയുടെ ആദ്യ ഭാഗത്തെ കുറിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട്മായി നിരൂപകർ എത്തിയിരിക്കുന്നത്. ചിത്രം കേരളം ഉൾപ്പെടെ ഉള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ പ്രേക്ഷക ശ്രെദ്ധ  പിടിച്ചു പറ്റിയെങ്കിലും തെലുങ്കാനയിലും, ആന്ധ്രാപ്രദേശിലും വേണ്ടത്ര നിലവാരം പുലർത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.

ചിത്രം ഓ ടി യിലും റീലീസ് ചെയ്യ്തപോൾ അവിടെയും തണുത്ത പ്രതികരണം ആണ് ലഭിച്ചിരുന്നത്, എന്നാൽ കെ ജി എഫ് പോലെ തരംഗം ഈ ചിത്രവും സൃഷിട്ടിക്കുമെന്ന്  നിർമാതാക്കൾ വിശ്വസിച്ചിരുന്നു എന്നാൽ അതുണ്ടായില്ല. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ ആദ്യഭാഗത്തിന്റെ  ഓ ടി ടി പ്രതികരണം കൂടി നോക്കേണ്ടതുണ്ട്

ടി വി പ്രീമിയറിലും ഈ തെലുങ്ക് പ്രേക്ഷകർ ഈ ചിത്രത്തെ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് തന്നെ പറയാം. വെറും 10  കോടി ഷെയറുമായി എത്തിയ ചിത്രം വളരെ കുറഞ്ഞ പ്രകടനം ആണ് ബോക്സ് ഓഫീസിലും കാഴ്ച്ച വെച്ചത്, ഇപ്പോൾ ടെലിവിഷനിൽ പോലും കാണാൻ പ്രേക്ഷകർക്ക്‌ താല്പര്യമില്ല, 2 .73  എന്ന റേറ്റിങ് ആണ് ലഭിച്ചതും അതുകൊണ്ടു ഈ സാഹചര്യത്തിൽ ആലോചന നല്ലതാണ് എന്നും  നിരൂപകർ പറയുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്.