പത്തുവർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം സജിതയും റഹ്മാനും വിവാഹിതരാകുന്നു. പ്രണയ സാഭല്യം

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു സജിതഎന്ന പെൺകുട്ടിയെ റഹ്മാൻ പത്തുവർഷത്തോളം ഒളിവിൽ പാർപ്പിച്ചു എന്നത്. ഈ വാർത്ത പുറത്തുവന്നപ്പോൾ പലതരത്തിലുള്ള സംശയമാണ് മലയാളികളിൽ ഉണ്ടായത്. റഹ്മാൻ തന്റെ കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ തന്റെ…

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു സജിതഎന്ന പെൺകുട്ടിയെ റഹ്മാൻ പത്തുവർഷത്തോളം ഒളിവിൽ പാർപ്പിച്ചു എന്നത്. ഈ വാർത്ത പുറത്തുവന്നപ്പോൾ പലതരത്തിലുള്ള സംശയമാണ് മലയാളികളിൽ ഉണ്ടായത്. റഹ്മാൻ തന്റെ കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ തന്റെ മുറിയിലാണ് ഈ പത്ത് വർഷത്തോളമായി താമസിപ്പിച്ചത്. അതും സ്വന്തം വീട്ടുകാർ പോലുമറിയാതെ കാമുകിക്ക് നിരവധി സൗകര്യങ്ങളാണ് റഹ്മാൻ ഒളിവ് ജീവിതത്തിനായി ഒരുക്കി നൽകിയത്.

അന്ന് ആരെയും നടുക്കുന്ന വെളിപ്പെടുത്തലായിരുന്നു കാമിതാക്കൾ പോലീസിനോട് വെളുപ്പെടുത്തിയത്. റഹ്മാന്റെ അയൽക്കാരിയായ യുവതിയായിരുന്നു സജിത ആദ്യം സാജിതയെ കാണാനില്ല എന്ന പരാതി പോലീസിൽ നൽകിയെങ്കിലും പിന്നീട് സാജിതയെ കണ്ടെത്താനാകാതെ പോലീസ് കേസിന്റെ അന്വേഷണം പതിയെ അവസാനിപ്പിക്കുയായിരുന്നു. സാജിത മരിച്ചുകാണും എന്നാണ് കുടുംബം വിഷ്വസിച്ചിരുന്നത്. കമിതാക്കളുടെ പുറത്തറിഞ്ഞപ്പോൾ യുവതിക്ക് പരാതി ഇല്ലാത്തതിനാൽ റഹ്മാന്റെ പേരിൽ നടപടി ഒന്നും എടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല ഇപ്പോൾ ഇരുവരും വിവായ്ത്താറാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അതെ പത്ത് വർഷത്തെ ഒളിവ് ജീവർത്തത്തിനൊടുവിൽ ഇരുവർക്കും പ്രണയ സാഫല്യം. ഇരുവരുടേയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം.