ഇന്നസെന്റ് ചേട്ടൻ അങ്ങനെ ഒരാൾ അല്ല, അന്നാണ് ഞാൻ അറിയുന്നത് അദ്ദേഹം ഇതിനെല്ലാം അടിമപ്പെട്ടുപോയെന്നു, രാജ സാഹിബ് 

ഇന്നസെന്റ് എന്ന കലാകാരനെ അനുകരിക്കുന്ന  നിരവധി കലാകാരന്മാർ ഇന്ന് മിമിക്രിയിൽ ഉണ്ട്, അതിലൊരാൾ ആയിരുന്നു നടൻ ദിലീപ്, എന്നാൽ അദ്ദേഹത്തെ പോലെ ഗെറ്റപ്പിൽ പോലും എത്തുന്ന നടൻ ആണ് രാജ സാഹിബ്. ഇപ്പോൾ താരം…

ഇന്നസെന്റ് എന്ന കലാകാരനെ അനുകരിക്കുന്ന  നിരവധി കലാകാരന്മാർ ഇന്ന് മിമിക്രിയിൽ ഉണ്ട്, അതിലൊരാൾ ആയിരുന്നു നടൻ ദിലീപ്, എന്നാൽ അദ്ദേഹത്തെ പോലെ ഗെറ്റപ്പിൽ പോലും എത്തുന്ന നടൻ ആണ് രാജ സാഹിബ്. ഇപ്പോൾ താരം ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, സാധാരണ കോമഡിക്കാരെ  ചിലർ ഊളകൾ ആയാണ് കാണുന്നത്, ചിലർക്ക് ചില നടന്മാരെ അനുകരിക്കുന്നത് ഇഷ്ട്ടം ആകില്ല എന്നാൽ ഇന്നസെന്റ് ചേട്ടൻ അങ്ങനെ ഒരാൾ അല്ല രാജ സാഹിബ് പറയുന്നു.

അദ്ദേഹത്തിന്റെ ആ എളിമ ആർക്കും ഉണ്ടാകില്ല, അദ്ദേഹം കീമോ ചെയ്യ്തു കഴിയുമ്പോൾ വന്നു ഒരുപാടു തമാശകൾ പറയുമായിരുന്നു.റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ആയിരുന്നു എനിക്ക് അദ്ദേഹത്തിന് ഈ അസുഖം ആണെന്ന് പോലും അറിഞ്ഞത്. ആ സമയത്തു അദ്ദേഹം എന്നോട് പറഞ്ഞത് എനിക്ക് ഈ അസുഖം ആന്നെന്നു അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞില്ല  എന്നാൽ ഭാര്യ ആലീസിനെ ഈ അസുഖം ആണെന്നറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു ഇന്നസെന്റ് ചേട്ടൻ പറഞ്ഞു,
അദ്ദേഹം തന്റെ ഗുരു തുല്യൻ ആണ്, എന്റെ മരണം വരെ അദ്ദേഹത്തെ ഞാൻ അനുകരിക്കും, ഏതുപരുപാടിക്കും ആളുകൾ എന്നോട് ചോദിക്കുന്നത് ഇന്നസെന്റിനെ ഒന്നും അനുകർക്കുമോ എന്നാണ്, അത് ഞാൻ മരണം വരെ ചെയ്യുകയും ചെയ്‌യും, ഈ അടുത്തിടക്ക് ആയിരുന്നു ഞങ്ങൾ ഒന്നിച്ചു ദുബായിൽ പരുപാടി യിൽ പങ്കെടുത്തിരുന്നത്,പരുപാടി കഴിഞ്ഞു പുള്ളിക്ക് ഒരു റിസോർട്ടിൽ പോയിട്ട് അത് മുഴുവൻ കാണാൻ നിന്നില്ല അന്ന് അദ്ദേഹം പറഞ്ഞു രാജ എനിക്ക് ഇപ്പോൾ തന്നെ പോകണം നാട്ടിൽ, കീമോ ഉണ്ട് നാളെ അപ്പോൾ ഞാൻ അറിയുന്നത് അദ്ദേഹം ഇതിനെല്ലാം എന്നുവെച്ചാൽ ചികത്സക്ക് എല്ലാം അടിമപ്പെട്ടു എന്ന് രാജ സാഹിബ് പറയുന്നു.