ദിലീപും,ജയറാമും തമ്മിൽ ഈ ഒരു കാര്യത്തിൽ വളരെ വത്യസ്തരാണ്, അതുകൊണ്ടാണ് ജയറാമിനെ ഈ ഗതി ഉണ്ടായത്, രാജസേനൻ 

ഒരുപാടു കൂട്ടുകെട്ടുകൾ മലയാള സിനിമയിൽ ഉണ്ടായിരുന്നു എന്നാൽ അതുപോലൊരു കൂട്ടുകെട്ട് ആയിരുന്നു നടൻ ജയറാമും, രാജസേനനും തമ്മിൽ എന്നാൽ ഒരിടക്ക് രണ്ടുപേരും തമ്മിൽ പിണക്കത്തിൽ ആണെന്നുള്ള വാർത്തകൾ എത്തിയിരുന്നു, എന്നാൽ ഇന്നും ഇതിന്റെ കാരണം…

ഒരുപാടു കൂട്ടുകെട്ടുകൾ മലയാള സിനിമയിൽ ഉണ്ടായിരുന്നു എന്നാൽ അതുപോലൊരു കൂട്ടുകെട്ട് ആയിരുന്നു നടൻ ജയറാമും, രാജസേനനും തമ്മിൽ എന്നാൽ ഒരിടക്ക് രണ്ടുപേരും തമ്മിൽ പിണക്കത്തിൽ ആണെന്നുള്ള വാർത്തകൾ എത്തിയിരുന്നു, എന്നാൽ ഇന്നും ഇതിന്റെ കാരണം ഇരുവരും വലിയപെടുത്തിയിട്ടില്ല, രാജസേനന്റെ ഒട്ടുമിക്ക സിനിമകളിലെ നായകൻ ജയറാം ആയിരുന്നു. എന്നാൽ ആ ജയറാം കൈപിടിച്ചുയർത്തിയ ഒരു നടൻ ആണ് ദിലീപ്, ഇപ്പോൾ ഇരുവരെയും കുറിച്ച് സംവിധായകൻ രാജസേനൻ പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധേയം ആകുന്നത്.

ഒരു നടൻ എന്ന നിലയിൽ സിനിമയ്ക്ക് വേണ്ടി തന്റെ സ്വന്തം സ്റ്റയിൽ മാറ്റാൻ ജയറാം തയ്യാറായിരുന്നില്ല, നടൻ പെണ്ണും, നാട്ടുപ്രമാണിയും എന്ന ചിത്രത്തിൽ ആ സ്വർണ വ്യാപാരിയുടെ രീതിയിൽ അല്ല ജയറാം എത്തിയത്, എന്നാൽ എന്റെ ആ കഥപാത്രത്തിനെ ഞാൻ യോജിച്ച രീതിയിൽ ഒരു ഗെറ്റപ്പ് പറഞ്ഞു എന്നാൽ ജയറാം അതിനെ തയ്യാറായില്ല, പിന്നീട് ജുബ്ബയും ഇട്ട രീതിയിൽ ആ വേഷത്തെ ജയറാം ചെയ്യ്തു,

എന്നാൽ ഇതിൽ നിന്നും തികച്ചും വത്യസ്ഥനാണ് ദിലീപ്,എന്നാൽ അപ്പിയറൻസും ദിലീപ് ഒരു ചാലഞ്ച് പോലെ ഏറ്റെടുക്കും അത് തന്നെയാണ് ജയറാമിൽ നിന്നും ദിലീപിനെ വത്യസ്തനാക്കുന്നത്. ഒരു മാറ്റം സ്വന്തം ഫിഗറിൽ വരുത്താൻ ജയറാം ആഗ്രഹിച്ചിരുന്നില്ല, അതുകൊണ്ടു തന്നെയാണ് ജയറാമിനെ ഈ ഗതി ഉണ്ടാകുന്നത് രാജസേനൻ പറയുന്നു.