രമ്യയുടെ യൂട്യൂബ് ചാനലിലെ ആദ്യ ഗാനം കുഹുകു എത്തി, വൈറൽ ആയി വീഡിയോ

പാട്ടിന്റെയും നൃത്തത്തിന്റെയും അഭിനയത്തിന്റെയും ഒക്കെ മുറുകുന്ന ഹൃദയമാണ് രെമ്യ നമ്പീശന്റേത്, വേറിട്ട ചിന്തകൾ കൊണ്ടും നിലപാടുകൾ കൊണ്ടും തന്നിലെ കലാകാരിയുടെ സാമൂഹിക പ്രതിബന്ധത വെളുപ്പെടുത്തിയ ഒരാൾ കൂടിയാണ് രെമ്യ നമ്പീശൻ, ഇപ്പോഴിതാ ആ വിശാലതയെ…

remya-nambeeshan-on-core

പാട്ടിന്റെയും നൃത്തത്തിന്റെയും അഭിനയത്തിന്റെയും ഒക്കെ മുറുകുന്ന ഹൃദയമാണ് രെമ്യ നമ്പീശന്റേത്, വേറിട്ട ചിന്തകൾ കൊണ്ടും നിലപാടുകൾ കൊണ്ടും തന്നിലെ കലാകാരിയുടെ സാമൂഹിക പ്രതിബന്ധത വെളുപ്പെടുത്തിയ ഒരാൾ കൂടിയാണ് രെമ്യ നമ്പീശൻ, ഇപ്പോഴിതാ ആ വിശാലതയെ വേറിട്ട ഒരു തരത്തിൽ എത്തിച്ചിരിക്കുകയാണ് രമ്യ നമ്പീശൻ.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള സെലിബ്രിറ്റികളുടെ ഇടയിലേക്ക് രമ്യയും എത്തിയിരിക്കുകയാണ്, വ്യക്തമായ ലക്ഷ്യത്തോടെയാണ് രമ്യ ഈ രംഗത്തേക്ക് കടന്നു വരുന്നത്, പ്രിയ നടി ഭാവനയും

remya-nambeeshan-on-core

സംവിധായകൻ ആഷിക് അബുവും ചേർന്ന് രമ്യ നമ്പീശൻ ഓൺ കോർ പ്രേക്ഷകർക്ക് സമർപ്പിച്ചു. രമ്യ പാടിയ കുഹുകു എന്ന ഗാനം ഗാനമാണ് രേമ്യയുടെ യൂട്യൂബ് ചാനലിന്റെ ആദ്യ ഗാനമായി പുറത്തു വന്നിരിക്കുന്നത്, വയനാട്ടിലെ കുമ്പള പാട്ടിലെ വയനാട്ടിലെ കുമ്പള പാട്ടിന്റെ ആവിഷ്കാരത്തിലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രമ്യ നമ്പീശൻ ഓൺ കോർ തന്റെ സ്വപ്നം ആണെന്നും തന്നിലെ കലാകാരിയിൽ രൂപ പെടുന്ന പദ്ധതികളുടെ തട്ടകം ആണെന്ന് രമ്യ ഓൺലൈനിൽ പങ്കു വെച്ചിരുന്നു. മ്യൂസിക്കും ഡാൻസും ഡ്രാമയുമാണ് രമ്യ നമ്പീശൻ

remya-nambeeshan-on-core

ഓൺ കോർ എന്ന് ലളിതമായി പറയാം, പാട്ടിൽ തുടങ്ങി ഒപ്പം നൃത്തത്തിലൂടെ അഭിനയത്തിലൂടെ ഒരു യാത്ര ഒപ്പം സാമൂഹിക പ്രതിബദ്ധതയുള്ള കലാപരമായ മറ്റൊരു സാരഭങ്ങളും രമ്യ പ്രേക്ഷകർക്ക് നൽകും. പേഴ്സണൽ ലൈഫെനേക്കാൾ രമ്യയുടെ ആര്ടിസ്റ് ലൈഫ് ആണ് രമ്യ നമ്പീശൻ ഓൺ കോർ എന്നും പറയാം.

കുഹുകു എന്ന ഗാനം ഏന് ആദ്യമായി ചാനലിലിൽ കൂടി പുറത്തു വിട്ടിരിക്കുന്നത്, വയനാട്ടിലെ കുമ്പള പാട്ട് എന്ന പ്രാദേശിക സംഗീത രൂപത്തിന്റെ ഈണം പുനരാവിഷ്കരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരു വയനാട്‌ യാത്രക്കിടെ യാദൃശ്‌ചകമായിട്ടാണ് ഈ ആശയം ലഭിച്ചത്, സുധീപ് പലനാടാണ് സംഗീത സംവിധാനം. ശ്രുതി നമ്പൂതിരിയാണ് സംവിധാനം. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ.

വീഡിയോ കാണാം

 

https://youtu.be/Me2TV-tt-7E

source :Ramya Nambessan Encore