മലയാളം ന്യൂസ് പോർട്ടൽ
Film News

പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമന് ആശംസയുമായി റെബേക്ക

rebecca-with-his-boyfriend

പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്ന പരമ്പരയാണ് കസ്തൂരിമാൻ, അതിലെ കാവ്യയെയും ജീവയേയും എല്ലാവര്ക്കും ഭയങ്കര ഇഷ്ട്ടമാണ്, ഈ സീരിയലിലെ കാവ്യയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. സിനിമാതാരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീലായ കാവ്യയെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പരമ്ബരയില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. കാവ്യ-ജീവ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയായെത്തുന്ന റെബേക്ക സന്തോഷിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക പങ്കുവെക്കുന്ന വിശേഷങ്ങളല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

rebecca instagram post1

അഭിനേത്രിയായി മാത്രമല്ല ഇടയ്ക്ക് അവതാരകയായും റെബേക്ക എത്തിയിരുന്നു. റിയാലിറ്റി ഷോയുമായെത്തിയപ്പോഴും മികച്ച പിന്തുണയായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണ് താനെന്ന് റെബേക്ക അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്. ഇടയ്ക്ക് പ്രിയതമനെക്കുറിച്ച്‌ വാചാലയായും താരമെത്താറുണ്ട്.

rebecca instagram post

ഈ ദിവസം താനെങ്ങനെ മറക്കും. തന്നെ സന്തോഷവതിയാക്കുന്ന, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്തിയുടെ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും മികച്ചത് തന്നെ സമ്മാനിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. നിങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് തന്നെ നയിക്കുന്നതെന്നും ഒരുപാട് സ്നേഹിക്കുന്നുവെന്നും റെബേക്ക കുറിച്ചിട്ടുണ്ട്. ശ്രീജിത്തിനേയും ടാഗ് ചെയ്താണ് റെബേക്ക ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്.

Related posts

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് പ്രവീണ !! ആനപ്പുറത്ത് കയറി യാത്ര ചെയ്ത് താരം, വീഡിയോ വൈറൽ

WebDesk4

കാമുകിയെ കാണുവാൻ ഹോസ്റ്റലിൽ ചെന്നു, ബിഷപ്പ് കൈയോടെ പിടികൂടി !! വീഡിയോ

WebDesk4

അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച മാപ്പിള പാട്ട് വീഡിയോ സോങ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു !!

WebDesk4

ക്വേഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കി ഗിന്നസ് പക്രു

WebDesk4

വാസുവണ്ണന്‍ ട്രോളുകളോടുളള നടി മന്യയുടെ പ്രതികരണത്തെ വിമര്‍ശിച്ച്‌ രേവതി സമ്ബത്ത്

WebDesk4

സാമന്തയ്ക്ക് പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നാഗചൈതന്യ

WebDesk4

എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ ജീവിക്കുനത്തിൽ അതിയായ ദുഃഖമുണ്ട് !! സാഹചര്യം ഇതായി പോയില്ലേ

WebDesk4

മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ വിവാഹിതാനായി !!

WebDesk4

പ്രേക്ഷകരുടെ ദത്തുപുത്രി സ്വാസികയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറൽ ആകുന്നു

WebDesk4

ആമിര്‍ ഖാന്‍ നൽകിയ ആട്ടക്കുള്ളിൽ 15,000 രൂപ ? യഥാർത്ഥത്തിൽ നടന്നത്

WebDesk4

നിങ്ങളിപ്പോൾ പ്രണയ തകർച്ചയിലാണോ? മറ്റുള്ളവർ നിങ്ങളെ ആക്ഷേപിക്കുന്നുണ്ടോ, എങ്കിൽ ഈ കുറിപ്പ് നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം

WebDesk4

ആ കുട്ടികളുടെ മുഖങ്ങൾ കാണുമ്പോൾ അമ്മമാരുടെ മനസ്സ് എന്താകും? അവരോടൊപ്പം നിൽക്കാതിരിക്കാനാകില്ല !!! മഞ്ജു

WebDesk4