മലയാളം ന്യൂസ് പോർട്ടൽ
Film News

ഇങ്ങനൊരു വഞ്ചന ഭാമ കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, ഞങ്ങളുടെ ഒക്കെ വിശ്വാസം ആ കുട്ടി തകർത്തു

നടിയെ അക്രമിച്ച കേസിൽ  നടി ഭാമയും സിദ്ധിക്കും കൂറ് മാറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു. ഇവർക്കെതിരെ വിമർശനവുമായി രേവതി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്.  എന്നാണ് രേവതി വ്യക്തമാക്കുന്നത്.

രേവതിയുടെ പോസ്റ്റ് ഇങ്ങനെ

സിനിമയിലെ സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് വളരെ സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടും, കൂടെയുള്ള ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലര്‍. നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല.

സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവര്‍ക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നല്‍കി എന്ന പേരില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ ആരും മനസിലാക്കുന്നില്ല.

ഭാമയുടെ കൂറ് മാറിയതിനു പിന്നാലെ ഭാവന തന്റെ ഇസ്നറ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു, നിങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമ്പോഴേ നിങ്ങൾ പടിക്കു എന്നായിരുന്നു ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‍തത്. ഭാമയുടെ ഈ തീരുമാനത്തെ എതിർത്ത് നിരവധി താരങ്ങൾ ആണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഒരിക്കലും ഭാമയിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല, ഞങ്ങളുടെ ഒക്കെ വിശ്വാസം തകർത്തു എന്നാണ് താരങ്ങൾ ഭാമക്കെതിരെ പറയുന്നത്.

Related posts

താര സാന്നിധ്യത്തിൽ ഭാമയുടെ കഴുത്തിൽ താലി അണിയിച്ച് അരുൺ!! വിവാഹ ചിത്രങ്ങൾ കാണാം

WebDesk4

അന്നേ ഞാൻ ആ സത്യം അറിഞ്ഞിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇത്രയും കുറ്റബോധം തോന്നില്ലായിരുന്നു

WebDesk

സുഹാസിനി, ഭാനുപ്രിയ, മുതല്‍ ഉര്‍വശി, സരിത വരെ അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ കാഴ്ച വെച്ച താരവിസ്മയം

WebDesk4

ഒരുപെൺകുഞ്ഞ് പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്, ഇന്നത്തെ പോലെ കല്യാണത്തിന് ചിലവാക്കാൻ അന്ന് ആള് കാണില്ല

WebDesk4

ആ സങ്കടത്തിൽ നിന്ന് വളരെ പെട്ടെന്ന് ഒന്നും മോചിതരാകാൻ പറ്റില്ല !! അതനുഭവിച്ചവർക്കേ മനസ്സിലാകൂ

WebDesk4

ഈ നായിക എന്റെ ജീവിത നായികയായി വരുമെന്ന് നിവേദ്യം സിനിമ കണ്ടപ്പോൾ കരുതിയില്ല !! ആദ്യത്തെ വിഷു ആഘോഷങ്ങളെ കുറിച്ച് ഭാമയും അരുണും

WebDesk4

കൂട്ടുകാരികൾക്കൊപ്പം ആടിയും പാടിയും ഭാമയുടെ ഹാൽദി ആഘോഷം!! വീഡിയോ കാണാം

WebDesk4

ആ നിലപാട് സ്വീകരിച്ചതോടെ ഇവരും അതിനു കൂട്ടുനിൽക്കുന്നു എന്ന് മനസിലാക്കാം, ഭാമക്കും സിദ്ധിക്കിനുമെതിരെ ആഷിക് അബു

WebDesk4

മുക്തയുടെ കണ്മണി കുട്ടിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ അറിയിച്ച് ഭാമ !! ചിത്രങ്ങൾ പങ്കുവെച്ച് താരം

WebDesk4

ടിക്‌ടോക്കും അഭിനയവും അരുണിന് ഇഷ്ട്ടമല്ല !! ഫോട്ടോസ് പോസ്റ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അരുൺ പറയുന്നത് ….!!

WebDesk4

എന്റെ പ്രിയപ്പെട്ട ദിനം, വളരെയേറെ സന്തോഷവതിയായി ഭാമ !! ആശംസകൾ അറിയിച്ച് ആരാധകർ

WebDesk4

മഞ്ഞയിൽ തിളങ്ങി താരസുന്ദരി!! ഭാമയുടെ ഹാൽദി ചിത്രങ്ങൾ കാണാം

WebDesk4