പങ്ക് വെച്ചത് റീമയുടെയും ആഷിഖിന്റയും പ്രണയ നിമിഷങ്ങൾ കിട്ടയത് തെറിവിളിയും

മലയാള സിനിമയിലെ താര ദമ്പതികളാണ് റീമയും ആഷിക്കബുവും. ദമ്പതികൾക്ക് പുറമെ ഇരുവരും താരമൂല്യമുള്ള വെക്തികളാണ്.എന്നാൽ ഇപ്പോൾ റീമ ഇപ്പോൾ പങ്ക് വെച്ച ഇരുവരുടെയും സ്വാകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾക്ക് തെറിവിളിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം മലയാള…

മലയാള സിനിമയിലെ താര ദമ്പതികളാണ് റീമയും ആഷിക്കബുവും. ദമ്പതികൾക്ക് പുറമെ ഇരുവരും താരമൂല്യമുള്ള വെക്തികളാണ്.എന്നാൽ ഇപ്പോൾ റീമ ഇപ്പോൾ പങ്ക് വെച്ച ഇരുവരുടെയും സ്വാകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾക്ക് തെറിവിളിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം മലയാള സിനിമയായ വാര്യം കുന്നേൽ എന്ന ചിത്രത്തിൽ നിന്നും ആഷിക്കബുവും പൃഥ്വിയും പിന്മാറുകയാണ് എന്ന് അറിയിച്ചിരുന്നു. എന്താണ് ഇരുവരുടേയും പിന്മാറ്റത്തിന് കാരണം എന്നത് വ്യക്തമല്ല.

എന്നാൽ ഇരുവരുടേയും പിൻമാറ്റവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് സിനിമാക്കകത്തും പുറത്തും ഉണ്ടായത്. ഈ ഇതോക്കും കേൾക്കാതെ റീമക്കൊപ്പം അവധികാലം ആഘോഷമാക്കുന്ന ആഷിഖ്. ഇരുവരും ഇപ്പോൾ റഷ്യയിലാണ് ഉള്ളത്. റീമയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴിയാണ് ചിത്രങ്ങൾ പുറത്തു വന്നത്. എന്തയാലും ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.

എന്നാൽ ഇപ്പോൾ താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം നിരവധി തെറികളും വാര്യം കുന്നേൽ സിനിമയിൽ നിന്നും പിന്മാറിയത് ചോത്യം ചെയ്തു കൊണ്ടുമുള്ള കമെന്റുകളും അശ്ളീല ചുവയുള്ള കമെന്റുകളുമാണ് നിറയുന്നത്. ഇതിന് മുൻപ് പിന്മാറ്റവുമായി ബന്ധപെട്ട് ആഷിഖിനും പൃഥ്വിക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ റീമയുടെ പോസ്റ്റിന് വന്ന കമന്റുകൾക്ക് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.