രണ്ടുവട്ടം അബോർഷൻ ആയി അതിനു ശേഷം മാനസികമായി തളർന്നു സുജാത മോഹൻ!!

മലയാളസിനിമയിൽ നിരവധി ഗാനങ്ങൾ ആലപിച്ചു പ്രേഷകമാനസിൽ ഇടം നേടിയ ഗായിക ആണ് സുജാത മോഹൻ. ഇപ്പോൾ താരത്തിന്റെ മകൾ ശ്വേത മോഹനും നല്ലൊരു ഗായിക ആയി മാറിയിരിക്കുകയാണ്. ചെന്നയിലാണ് താരം താമസിക്കുന്നത്. ഇപ്പോൾ തന്റെ…

മലയാളസിനിമയിൽ നിരവധി ഗാനങ്ങൾ ആലപിച്ചു പ്രേഷകമാനസിൽ ഇടം നേടിയ ഗായിക ആണ് സുജാത മോഹൻ. ഇപ്പോൾ താരത്തിന്റെ മകൾ ശ്വേത മോഹനും നല്ലൊരു ഗായിക ആയി മാറിയിരിക്കുകയാണ്. ചെന്നയിലാണ് താരം താമസിക്കുന്നത്. ഇപ്പോൾ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം ഒരു അഭിമുഖ്ത്തിൽ. ഞാൻ വീട്ടിലേക്കു ഒരു മകൾ ആണ് അച്ഛന്റെ മരണ ശേഷം വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ആ കാലത്തു പെൺകുട്ടികൾ പാടുക എന്ന് പറയുന്നത് വളരെ കുറച്ചിലുള്ള കാലഘട്ടം ആയിരുന്നു സുജാത പറയുന്നു.

ആ സമയത്തു ഏതെങ്കിലും വിവാഹം വന്നാൽ ഉറപ്പിക്കാം എന്നു വീട്ടുകാർ തീരുമാനിച്ചു, ദാസേട്ടൻ മുഖേന ആണ് എനിക്ക് വിവാഹ ആലോചന വന്നത്. കുട്ടിക്കാലത്തു പടുമ്പ്ൾ ഒരുപാടു പ്രതിഷേദ൦ ഉണ്ടായിരുന്നു, എന്നാൽ മോഹനേട്ടൻ അങ്ങനെ ഒരു എതിർപ്പ് ഇല്ലായിരുന്നു. സംഗീതം അദ്ദേഹത്തിന് വളരെ ഇഷ്ട്ടം ആയിരുന്നു അദ്ദേഹം പറയുന്നത് ഒരിക്കലും പാട്ട് നിർത്തരുത് എന്നാണ് സുജാത പറഞ്ഞു.

അദ്ദേഹം ജോലികിട്ടിയപ്പോൾ ഞങൾ ചെന്നയിലേക്ക് എത്തി,ആ സമയം രണ്ടു വട്ടം ഗർഭിണി ആയി,എന്നാൽ ആ രണ്ടു പ്രാവശ്യവും അബോര്ഷനായി. മൂന്നാമത് ഗർഭിണി ആയി ആ കുട്ടിയാണ് ശ്വേത. അവളെ ഗർഭിണി ആയിരിക്കുന്പോൾ വളരെ  സൂക്ഷിച്ചായിരുന്നു മുനോട്ടു പോയത്. മോളെ ഗർഭിണി ആയി ഒൻപതാം മാസത്തിൽ ഞാൻ ഒരു കച്ചേരി കേൾക്കാൻ പോയി അവിടെ വെച്ചാണ് അസുഖമുണ്ടായി ഹോസ്പിറ്റലിൽ എത്തിക്കുകയും ,ശ്വേതയെ പ്രസവിക്കുകയും ചെയ്യ്തത് സുജാത പറയുന്നു.