പൃഥ്വിരാജിനൊപ്പം താൻ ആയിരന്നു ആവേഷം  ചെയ്‌യേണ്ടത്  എന്നാൽ റോഷൻ അത് വേണ്ട എന്ന് പറഞ്ഞു, റിയാസ് ഖാൻ 

സിനിമകളിൽ കൂടുതൽ വില്ലൻ വേഷം ചെയ്യ്തു പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള നടൻ ആണ് റിയാസ് ഖാൻ, ഇപ്പോൾ താരം പൃഥ്വിരാജിനൊപ്പം താൻ ഒരു വേഷം ചെയ്യാൻ ശ്രമിച്ചുവെന്നും എന്നാൽ റോഷൻ ആൻഡ്‌റൂസിന്റെ തീരുമാനം പ്രകാരം താൻ…

സിനിമകളിൽ കൂടുതൽ വില്ലൻ വേഷം ചെയ്യ്തു പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള നടൻ ആണ് റിയാസ് ഖാൻ, ഇപ്പോൾ താരം പൃഥ്വിരാജിനൊപ്പം താൻ ഒരു വേഷം ചെയ്യാൻ ശ്രമിച്ചുവെന്നും എന്നാൽ റോഷൻ ആൻഡ്‌റൂസിന്റെ തീരുമാനം പ്രകാരം താൻ ആ ചിത്രത്തിൽ അഭിനയിച്ചതുമില്ല എന്നാണ് പറയുന്നത്, മുംബൈ പോലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഗേ പാർട്ണറായിട്ടുള്ള കഥപാത്രം താൻ ആയ്യിരുന്നു ചെയ്യാൻ നിന്നത്

എന്നാൽ ആ കഥപാത്രം ചെയ്‌യേണ്ട താൻ എന്ന് സംവിധായാകാൻ റോഷൻ ആൻഡ്‌റൂസ്  ആണ് തീരുമാനിച്ചത്, എന്നാൽ അതെ ചിത്രത്തിൽ മറ്റൊരു വേഷം താൻ ചെയ്യ്തിട്ടുണ്ടെന്നും നടൻ പറയുന്നു. ആദ്യം പറഞ്ഞത് പൃഥ്വി  യോടൊപ്പം ഗേ പാർട്ണർ ആയാണ് വേഷമെന്നും എന്നാൽ പിന്നീട് റോഷൻ പറഞ്ഞു ആ കഥാപാത്രം വേണ്ട പകരം മറ്റൊരു കഥാപാത്രം ചെയ്യാനും പറഞ്ഞു.

ആ കഥപാത്രം സിനിമയിലെ ഷാർപ്പ് ഷൂട്ടറിന്റെ വേഷം ആയിരുന്നു, സിനിമയിലെ ഒരു സസ്പെൻസ് പോയിന്റ് ആയിരുന്നു ആ സീൻ, കാരണം ആളില്ലാത്ത ഒരു സ്ഥലത്തുനിന്നും ഒരു വെടിയുണ്ട വരുന്നു, അതെങ്ങനെ സംഭവിച്ചു എന്നായിരുന്നു ആ സീനിന്റെ വഴിത്തിരിവ് തന്നെ, റോഷനും താനും നല്ല സുഹൃത്തുക്കൾ ആണ്, ഞങ്ങൾ കൂടുതലും കുടുംബ കാര്യങ്ങൾ ആണ് സംസാരിക്കുന്നത്, അത്ര നല്ല ബന്ധം ആണ് ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും റിയാസ് പറയുന്നു.