പൂളിലെ സ്വാകാര്യ ചിത്രവുമായി നടൻ മിഥുനും ഭാര്യ ലക്ഷ്മി മേനോനും.

മലയാളികളുടെ ഇഷ്ട അവതാരകരിൽ ഒരാളാണ് ആർ.ജെ മിഥുൻ. മിഥുന്റെ അവതാരണ ശൈലി തന്നെയാണ് മിഥുനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കിയതും, വില്ലനായും ഹാസ്യ കഥാപാത്രമായി മെല്ലാം മിഥുൻ ബിഗ്സ്ക്രീനിൽ തിളങ്ങിയിട്ടുണ്ട്.  മിഥുൻ സിനിമയിൽ അധികം…

മലയാളികളുടെ ഇഷ്ട അവതാരകരിൽ ഒരാളാണ് ആർ.ജെ മിഥുൻ. മിഥുന്റെ അവതാരണ ശൈലി തന്നെയാണ് മിഥുനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കിയതും, വില്ലനായും ഹാസ്യ കഥാപാത്രമായി മെല്ലാം മിഥുൻ ബിഗ്സ്ക്രീനിൽ തിളങ്ങിയിട്ടുണ്ട്.  മിഥുൻ സിനിമയിൽ അധികം ഒന്നും അഭിനയിച്ചിട്ടില്ല, എങ്കിലും ഏറെ ശ്രദ്ധ പിടിച്ച് പറ്റുവാൻ താരത്തിന് സാധിച്ചു. ആർജെ എന്ന നിലയിൽ താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് മിഥുൻ, ഒരു നടൻ എന്നതിനേക്കാൾ മികച്ചൊരു അവതാരകൻ ആണ് മിഥുൻ, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്. മക്കളുമായി ടിക്കറ്റോക് വീഡിയോ ചെയ്തും താരം എത്തിയിരുന്നു. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോനും മലയാളികൾക്ക് വളരെ പരിചിതമായ താരമാണ്.

ഇപ്പോൾ ഇരുവരും പങ്ക് വെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. പൂളിൽ ഇരുവരും തമ്മിലുള്ള സ്വാകാര്യ നിമിഷങ്ങളാണ് ഇവ ബിക്കിനി വേഷത്തിലാണ് താരത്തിന്റെ ഭാര്യ ലക്ഷ്മി മേനോനെ കാണാൻ കഴിയുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ചിത്രത്തിന് നിരവധി വിമർശനങ്ങൾ ആണ് വരുന്നത്. കമെന്റുകൾ പലരീതിയിലേക്ക് വഴി തിരിച്ചതോടെ ചില ചിത്രങ്ങൾ ലക്ഷ്മി മേനോൻ നീക്കം ചെയ്യുകയുണ്ടായി. ഇപ്പോൾ മകളുമൊത്തുള്ള ചിത്രം മാത്രമേ താരം പോസ്റ്റ് ചെയ്തയതായി കാണുന്നുള്ളൂ.