പ്രസവം എടുക്കാൻ താമസിച്ചത് കാരണം ആയിരുന്നു എന്റെ മകന്റെ ജീവിതം തന്നെ ജീവിതം തന്നെ ഇല്ലാതായത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രസവം എടുക്കാൻ താമസിച്ചത് കാരണം ആയിരുന്നു എന്റെ മകന്റെ ജീവിതം തന്നെ ജീവിതം തന്നെ ഇല്ലാതായത്!

sabeetta about son

ഫ്ളവേഴ്സിൽ ഏറെ പ്രേക്ഷക പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര ആണ് ചക്കപ്പഴം. അതിലെ അമ്മായി അമ്മായായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് സബീറ്റ ജോർജ് ആണ്. വളരെ മികച്ച പ്രകടനം ആണ് സബീറ്റ പരമ്പരയിൽ കാഴ്ചവെക്കുന്നത്. അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. പരമ്പരയിൽ അമ്മായി ‘അമ്മ വേഷം ആണ് ചെയ്യുന്നത് എങ്കിലും സബീറ്റയ്ക്ക് അത്ര പ്രായം ഒന്നും ഇല്ല. എന്നാൽ പ്രായത്തിൽ കൂടുതൽ ഉള്ള കഥാപാത്രങ്ങൾ തന്നെ തേടി വരുന്നതിൽ തനിക്ക് വിഷമം ഒന്നും ഇല്ല എന്നും സന്തോഷത്തോടെയാണ് അതൊക്കെ താൻ സ്വീകരിക്കുന്നത് എന്നും സബീറ്റ പറഞ്ഞു. ഭർത്താവുമായി വിവാഹമോചതയായ താരം അച്ഛനും അമ്മയ്ക്കും സഹോദരനും കുടുംബത്തിനിയും ഒപ്പം സ്വന്തം വീട്ടിൽ ആണ് താമസിക്കുന്നത്. ഇപ്പോൾ അധികം ആർക്കും അറിയാത്ത തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് സബീറ്റ.

രണ്ടുമക്കളും ആണ് തനിക്ക് ഉള്ളത്. വിവാഹ മോചനം നേടിയത് കൊണ്ട് ഭർത്താവുമായി ഭാര്യ ഭർതൃ ബന്ധം ഇല്ല യെങ്കിലും മകൾ അദ്ദേഹത്തിന് ഒപ്പമാണ്. അത് മാത്രവുമല്ല ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടിയാണ്. മകളുടെ കാര്യങ്ങൾ എല്ലാം ഞങ്ങൾ രണ്ടു പേരും കൂടിയാണ് നോക്കുന്നത്. അല്ലാതെ വിവാഹ മോചനം നേടിയത് കൊണ്ട് ഞങ്ങൾ പരസ്പ്പരം ശത്രുക്കൾ ഒന്നും അല്ല. ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ അവനെ ഗർഭിണി ആയിരുന്ന സമയത്ത് കൃത്യ സമയത്ത് പ്രസവം എടുക്കാഞ്ഞത് മൂലം അവന്റെ ജീവിതം തന്നെ ഇല്ലാതായി. അവന്റെ തലച്ചോറിന് ആഘാതം സംഭവിച്ചിരുന്നു അപ്പോഴേക്കും. അവൻ വീൽ ചെയറിലും ആയി.

പ്രസവം എടുക്കാൻ താമസിച്ചത് ആയിരുന്നു അവനു അങ്ങനെ ഒരു വിധി വരാൻ കാരണം. അവനെ ശിശ്രൂഷിക്കാൻ വേണ്ടി ഞാൻ നേഴ്സിങ് പഠിച്ചു. തലച്ചോറിൽ ഉണ്ടാക്കിയ ആഘാതം അവനെ മാനസികമായും ശാരീരികമായുമുള്ള വളർച്ചയെ ബാധിച്ചു. മാക്സ് വെൽ യെന്നായിരുന്നു അവന്റെ അവന്റെ പേര്. അവൻ നാല്  മുൻമ്പാണ് ഞങ്ങളെ വിട്ട് പോയത്. അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല എന്നും സബീറ്റ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!