ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു അവളുടെ അമ്മ ഗർഭിണി ആണെന്ന വാർത്ത അറിഞ്ഞത് !! അങ്ങനെ ആ വിവാഹം മുടങ്ങി

മിനിസ്ക്രീൻ താരം സാബുമോനെ അറിയാത്തവർ ചുരുക്കമാണ്, മലയാളത്തിലെ മുഖ്യ മിനിസ്ക്രീൻ താരങ്ങളിൽ ഒരാളാണ് സാബുമോൻ, ചെറിയ വേഷങ്ങൾ ചെയ്ത് താരമിപ്പോൾ മുഖ്യ നിരയിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി വിവാദങ്ങളിൽ താരം പെട്ടിട്ടുണ്ട്, ബിഗ്‌ബോസ് സീസൺ വണ്ണിൽ…

മിനിസ്ക്രീൻ താരം സാബുമോനെ അറിയാത്തവർ ചുരുക്കമാണ്, മലയാളത്തിലെ മുഖ്യ മിനിസ്ക്രീൻ താരങ്ങളിൽ ഒരാളാണ് സാബുമോൻ, ചെറിയ വേഷങ്ങൾ ചെയ്ത് താരമിപ്പോൾ മുഖ്യ നിരയിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി വിവാദങ്ങളിൽ താരം പെട്ടിട്ടുണ്ട്, ബിഗ്‌ബോസ് സീസൺ വണ്ണിൽ എത്തിയ ശേഷമാണ് സാബുമോനെ ആളുകൾ കൂടുതലയായി അറിയുന്നത്, വളരെ മികച്ച പിന്തുണ ആയിരുന്നു സാബുമോന് ബിഗ്‌ബോസിൽ ലഭിച്ചത്. ബിഗ്‌ബോസിൽ താരത്തിനെ ആദ്യം വില്ലനായി കണ്ട പലരും പിന്നീട് താരത്തിനോട് അടുക്കുകയായിരുന്നു.
 

ഇപ്പോൾ ബിഗ്‌ബോസിൽ വന്ന സമയത്തെ തന്റെ പ്രണയം  താരം വെളിപ്പെടുത്തിയത് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, തന്റെ ആദ്യ പ്രണയത്തെ കുറിച്ചാണ് താരം പറഞ്ഞത്,  തനിക് അവളോട് ആത്മാർത്ഥ പ്രണയം ആയിരുന്നു എന്നും ഞങ്ങൾ വിവാഹം ചെയ്യാൻ ഇരിക്കയാണ് അവളുടെ ‘അമ്മ ഗര്ഭണി ആണെന്ന വാർത്ത പുറത്തറിഞ്ഞത് അങ്ങനെ ഞങ്ങളുടെ പ്രണയം അവസാനിപ്പിക്കുക ആയിരുന്നു എന്ന് താരം പറയുന്നു, താൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നും താരം പറയുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം കൂടാതെ ജേർണലിസം കോഴ്‌സും പഠിച്ചു.പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ കലപ്രതിഭ ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു.ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേർ സമ്മാനിച്ച് തരികിട സാബുതുടർന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനൽ തുടക്കത്തിൽ മലയാളം മാത്രമേ സംസരിക്കാൻ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയഅട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവിൽ മനോരമയിൽ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു