ഞങ്ങൾ രണ്ടു വഴിയിൽ പോകാൻ തീരുമാനിച്ചവർ! എന്നാൽ ചിലരാണ് ഞങ്ങളെ കൂട്ടിമുട്ടിച്ചത്, സായികുമാർ 

രണ്ടാം വിവാഹ ജീവിതത്തിലൂടെ സന്തോഷകരമായി ദാമ്പത്യം നയിക്കുന്ന താര ദമ്പതികൾ ആണ് സായി കുമാറും, ബിന്ദു  പണിക്കരും, ഇപ്പോൾ സായി കുമാർ ബിന്ദു പണിക്കരെ വിവാഹം കഴിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ്, ഞങ്ങൾ വിവാഹം…

രണ്ടാം വിവാഹ ജീവിതത്തിലൂടെ സന്തോഷകരമായി ദാമ്പത്യം നയിക്കുന്ന താര ദമ്പതികൾ ആണ് സായി കുമാറും, ബിന്ദു  പണിക്കരും, ഇപ്പോൾ സായി കുമാർ ബിന്ദു പണിക്കരെ വിവാഹം കഴിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ്, ഞങ്ങൾ വിവാഹം കഴിക്കുന്നതിന് മുൻപേ തന്നെ രണ്ടു വഴിയിൽ പോകാൻ തീരുമാനിച്ചർ ആയിരുന്നു, ആദ്യമൊന്നും ഒരിക്കലും ഒരു റൊമാന്റിക്ക് സ്പാർക്ക് ഉണ്ടായിട്ടില്ല, എന്നാൽ ചിലർ അതിനെ വഴി ഒരുക്കിയതാണ് സായി കുമാർ പറയുന്നു.

ഞങ്ങൾ രണ്ടു വഴിയേ പോകാൻ തീരുമാനിച്ചതാണ് എന്നാൽ ചില ആളുകൾ ആണ് ഞങ്ങളെ കൂട്ടിമുട്ടിച്ചത്, ചെറിയ രീതിയിലെ  ഒരു റൊമാന്റിക്ക് സ്പാർക്ക് പോലും ഞങ്ങളുടെ ഉള്ളിൽ ഇല്ലായിരുന്നു, എന്നാൽ ചിലർ ഞങ്ങളുടെ സ്പാർക്കിങ് കൂടിയതാണ്, എന്നാൽ പിന്നെ ഞങ്ങൾ ആ തീ ആളിക്കത്തിച്ചു അത്രേയുള്ളു.സായികുമാർ പറയുന്നു.

ഓണം സ്പെഷ്യൽ ആയി കൗമുദീസിനെ നൽകിയ അഭിമുഖ്ത്തിലാണ് സായികുമാർ ഈ കാര്യം വെളിപ്പെടുത്തിയത്, സായി കുമാർ, ബിന്ദു പണിക്കരുടെ വിവാഹം ഒരുപാടു വിമർശനം ആയിരുന്നു സോഷ്യൽ മീഡിയിൽ എത്തിയത്, ഇരുവരും വിവാഹത്തിന്  മുൻപ് ലിവിങ് റിലേഷൻ ഷിപ്പിൽ വരെ ആണെന്ന് വാർത്തകൾ എത്തിയിരുന്നു, ഇരുവരുടയും വിവാഹത്തിന് പൂർണ്ണ സമ്മതം ആയിരുന്നു ബിന്ദു പണിക്കരുടെ മകൾ കല്യാണിക്ക്,