താൻ വീണ്ടും അസുഖത്തിൽ! ശബ്ദം നഷ്ട്ടപെട്ടു, സാമന്ത

ശകുന്തള, ദുഷ്യന്തൻ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ശാകുന്തളം’ചിത്രം ഏപ്രിൽ 14  നെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ദേവ് മോഹനും, സാമന്തയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്, ചിത്രത്തിന്റെ പ്രൊമോഷനിൽ സജീവമായിരുന്ന സാമന്ത ഇപ്പോൾ ഇതിൽ…

ശകുന്തള, ദുഷ്യന്തൻ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ശാകുന്തളം’ചിത്രം ഏപ്രിൽ 14  നെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ദേവ് മോഹനും, സാമന്തയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്, ചിത്രത്തിന്റെ പ്രൊമോഷനിൽ സജീവമായിരുന്ന സാമന്ത ഇപ്പോൾ ഇതിൽ നിന്നും വിട്ടു നിൽക്കുകയാണ്, അതിന്റെ കാരണം ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കവെച്ചിരിക്കുകയാണ്. തന്റെ ശബ്‍ദം നഷ്ട്ടപെട്ടു എന്നാണ് നടി ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.

ഞാൻ പനി  ബാധിച്ചിരിക്കുകയാണ്. എന്റെ ശബ്‌ദവും നഷ്ട്ടപെട്ടു. ഇപ്പോൾ തിരക്കേറിയ ഷെഡ്യൂളുകളും, പ്രമോഷനുകളും ഉണ്ട്  എന്നാൽ എനിക്ക് പോകാൻ കഴിയില്ല. തനിക്കു ബാധിച്ച മയോസൈറ്റിറ്റ്സ്  എന്ന രോഗത്തെ അതിജീവിച്ചു വരുകയാണ്  ഇപ്പോൾ. എന്നാൽതാരത്തിന്  വീണ്ടും അസുഖം ബാധിച്ചതിൽ ആശങ്കയിലാണ് ആരാധകർ.

ഇപ്പോൾ താരത്തിന്റെ ആരോഗ്യ നില പരിഗണിച്ചു ശാകുന്തളം ചിത്രത്തിന്റെ സംവിധായകൻ ദിൽ രാജു  ഇപ്പോൾ ചിത്രത്തിന്റെ  പ്രീമിയർ ഷോ റദ്ദാക്കി എന്നുള്ള വിവരം പുറത്തുവിട്ടിരിക്കുകയാണ്, ചൊവ്വാഴ്ച്ച ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് നടന്നിരുന്നു. എന്നാൽ നടിയുടെ അസുഖത്തെ തുടർന്നാണ് ഇപ്പോൾ സംവിധായകൻ ഈ നിലപാട് എടുത്തിരിക്കുന്നത്.