വീട്ടുപണിയിൽ മുഴുകി അച്ഛനും മകനും !! ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു…

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.

biju-menon-son

biju-menon-son-1ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്  വീട്ടു ജോലി ചെയ്യുന്ന ബിജു മേനൊന്റെ ചിത്രങ്ങൾ ആണ് . നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറൽ ആയി മാറി. ഇപ്പോൾ സിനിമ ചിത്രീകരണം നിർത്തി വെച്ചതോടെ വീട്ടു ജോലിയിൽ തിരക്കിലാണ് ബിജു മേനോനും മകനും. സംയുക്ത തന്നെയാണ് ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.

bijumenon and samyuktha varma