
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ ചില നെഗറ്റീവ് വാക്കുകൾ, ഇപ്പോൾ അത്തരത്തിലുള്ള ഒരു ഞരമ്പനെ തക്ക മറുപടി നല്കിയിരിക്കുകയാണ് സീരിയൽ താരം അമൃത നായർ. സോഷ്യൽ മീഡിയിൽ സജീവമായ നടി ഈ അടുത്തിടെ പങ്കുവെച്ച വീഡിയോക്ക് ആണ് ഒരാൾ മോശം കമെന്റുമായി എത്തുന്നത്. നടി സാരി ധരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

സാരി ഉടക്കുമ്പോൾ വയർ ഒക്കെ ഒന്ന് കാണിക്കൂ, എന്നായിരുന്നു ഒരാൾ മോശം കമെന്റ് ഈ വീഡിയോക്ക് ഇട്ടിരിക്കുന്നത്. ഇതിനെ അമൃത നൽകിയിരിക്കുന്ന മറുപടി തീരെ പറ്റുന്നില്ലെങ്കിൽ വീട്ടിൽ അമ്മയോ, പെങ്ങളോ കാണുമല്ലോ ചോദിച്ചു നോക്കൂ, അവർ ഫ്രീ ആയിട്ട് കാണിച്ചുതരും. എന്നായിരുന്നു നടിയുടെ ഞരമ്പ്നോടുള്ള മറുപടി, അമൃതയുടെ ഈ മറുപടിയെ അനുകൂലിച്ചു നിരവധി പേര് രംഗത്തു എത്തിയിട്ടുണ്ട്

കുടുംബ വിളക്കിലൂടെ പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ നടിയാണ് അമൃത നായർ, പിന്നീട് നിരവധി സീരിയലുകളിൽ തന്റേതായ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമൃത, കൂടാതെ സ്റ്റാർ മാജിക്കിലൂടെ താരം പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റിയിരുന്നു, സോഷ്യൽ മീഡിയിൽ സജീവമായ നടി താൻ മിക്കപ്പോളും പങ്കുവെക്കാറുള്ള വീഡിയോകളും, ഫോട്ടോസും ആരധകർ ഏറ്റെടുക്കാറുണ്ട്












