ഷെയിൻ നിഗം, ബാബു രാജ്  അഭിനയിച്ച റൊമാന്റിക്ക് കോമഡി ചിത്രം ‘ലിറ്റിൽ ഹാർഡ്സ് ടീസർ  

ഷെയിൻ നിഗം, ബാബുരാജ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ റൊമാന്റിക്ക് കോമഡി ചിത്രം ലിറ്റിൽ ഹാർട്സിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ബാബു രാജിന്റെ കോമഡിക്കൊപ്പം ഷെയിൻ നിഗവും ഒരുമിക്കുന്ന…

ഷെയിൻ നിഗം, ബാബുരാജ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ റൊമാന്റിക്ക് കോമഡി ചിത്രം ലിറ്റിൽ ഹാർട്സിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ബാബു രാജിന്റെ കോമഡിക്കൊപ്പം ഷെയിൻ നിഗവും ഒരുമിക്കുന്ന ഒരു കോമഡി ചിത്രമാണ് ഇത്. രഞ്ജി പണിക്കർ ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റോ ജോസ് പേരെരെ  എബി ട്രീസ പോൾ എന്നിവർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്

ചിത്രം  സാന്ദ്ര തോമസിന്റെ ബാനറിൽ സാന്ദ്ര തോമസും, വിത്സൺ തോമസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്, കിഴക്കൻ മലയോര മേഖലകളിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയ തിൻെറയും, കുടുംബബന്ധത്തിന്റെയും കഥ പറയുന്ന ഒരു ചിത്രം കൂടിയാണ് ലിറ്റിൽ ഹാർട്സ്.

ഷെയിൻ നിഗം, ബാബുരാജ്, മഹിമ നമ്പ്യാർ, രഞ്ജി പണിക്കർ, ഷൈൻ ടോം ചാക്കോ   എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, മാല പാർവതി, രമ്യ സുവി, ഐമ സെബാസ്ട്യൻ  തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കൈലാസ് മേനോൻ സംഗീതം, ലുക്ക് ജോസ് ഛായാഗ്രഹണം, തിരക്കഥ രാജേഷ് പിന്നടെൻ ,കല സംവിധാനം അരുൺ ജോസ്