കുതിരയ്ക്ക് കേറ്റാം, ശാലു മേനോന്റെ പുതിയ ചിത്രത്തിന് നേരെ അശ്‌ളീല കമെന്റുകൾ!

Shalu Menon new photo

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ച ഒരു ചിത്രം ആണ് സംസാരവിഷയം ആയിരിക്കുന്നത്. ഒരു കുതിരയുടെ പുറത്തിരിക്കുന്ന ചിത്രം ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായവുമായി എത്തിയത്. എന്നാൽ താരങ്ങളുടെ, പ്രത്യേകിച്ച് നടികളുടെ ചിത്രത്തിന് അശ്‌ളീല കമെന്റുകൾ ചെയ്യുന്ന സൈബർ ഞരമ്പൻമാർ ശാലു മേനോന്റെ ചിത്രങ്ങൾക്കെതിരെയും എത്തിയിരിക്കുകയാണ്. വളരെ മോശം കമെന്റുകൾ ആണ് ഇത്തരത്തിൽ ഉള്ളവർ താരത്തിന്റെ ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്.

എന്നാൽ ഈ കമെന്റുകളോടൊന്നും ശാലു മേനോൻ ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ താരത്തിന്റെ ആരാധകരിൽ കുറച്ച് പേര് ഇത്തരം മോശം കമെന്റുകൾക്ക് ചുട്ട മറുപാടിയാണ് സൈബർ ഞരമ്പൻമാർക്ക് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾക്ക് താഴെ മോശം കമെന്റ്‌സുകളുമായി വരുന്ന സൈബർ ഞരമ്പൻമാരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്.ഇത്തരക്കാർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാൻ കഴിയത്തക്ക നിയമം വന്നാലേ സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കുറയുകയുള്ളു.

Previous articleമകനെ ലൈംഗീകമായി പീഡിപ്പിച്ച ‘അമ്മ അറസ്റ്റിൽ!
Next articleഇനിയങ്ങോട്ട് കൂട്ടിന് ഒരാൾ കൂടിയുണ്ട്, സന്തോഷം പങ്കുവെച്ച് രാശ്മിക!