മലയാളം ന്യൂസ് പോർട്ടൽ
Film News

ഓഫീസ് ആണെന്ന് പറഞ്ഞ് അയാൾ എന്നെ വിളിച്ചത് വീട്ടിലേക്ക് ആയിരുന്നു; പിന്നീട് ഞാൻ അവിടുന്ന് ഓടി രക്ഷപ്പെട്ടിരുന്നു !! എന്നാൽ എന്റെ ആ വീഡിയോ എങ്ങനെയാണ് ലീക്ക് ആയത് എന്നെനിക്കറിയില്ല

താൻ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ശാലു ശ്യാമു. വിജയ് ദേവേരക്കൊണ്ടുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നോട് വഴങ്ങിക്കൊടുക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്ന് ശാലു പണ്ട് ആരോപണം ഉയർത്തിയത്. എന്നാൽ അന്ന് സംവിധായകന്റെ പേര് ശാലു പറഞ്ഞിരുന്നില്ല, ഒരു തെലുങ്ക് സിനിയിലെ പ്രശസ്ത സംവിധായകൻ ആണ് അയാൾ എന്നാണ് ശാലു പറഞ്ഞത്, അന്ന് ശാലു പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ, സിനിമയുടെ ഓഡിഷന് വരാൻ പറഞ്ഞ് അയാൾ എനിക്ക് അഡ്രസ്സ് തന്നു, എന്നാൽ അവിടെ എത്തിയപ്പോൾ ആണ് അയാളുടെ വീടാണ് അത് എന്നെനിക്ക് മനസ്സിലായത്.

അവിടെ ചെന്ന എന്നോട് അയാൾ മോശമായി സംസാരിക്കാൻ തുടങ്ങി, അത് കേട്ട ഞാൻ വിയർക്കാൻ തുടങ്ങി. അയാള്‍ എ.സി ഓണ്‍ ചെയ്തു, ചതി ആണെന്ന് മനസ്സിലായ ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുക ആയിരുന്നു. പിന്നീട് ശാലുവിന്റെ ഒരു വീഡിയോ ലീക്ക് ആയിരുന്നു, ഒരാൾക്കൊപ്പം താരം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ആ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധി ആളുകൾ തന്നെ ആക്ഷേപിക്കാൻ തുടങ്ങി, ഒരുപാട് ആളുകൾ തന്നെ പറ്റി മോശമായി സംസാരിക്കാൻ തുടങ്ങി എന്ന് ശാലു പറയുന്നു, എൻറെ ജീവിതം തന്നെ തകർക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്.

 

ആരാധകരുമായി സാമൂഹിക മാധ്യമത്തിലൂടെ സംവദിക്കുന്നതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശാലു ആരോപണവുമായി രംഗത്ത് വന്നത്. പരാതിപ്പെടാന്‍ പോകുന്നില്ലെന്നും ചെയ്ത തെറ്റ് ആ സംവിധായകന്‍ സമ്മതിക്കില്ലെന്നും ശാലു പറഞ്ഞു. സിനിമയിൽ നിന്നും ഇത്തരത്തിലുള്ള ഒരു മോശം അനുഭവം ഇത് ആദ്യമായിട്ടല്ല എനിക്ക് ഉണ്ടാകുന്നത് എന്നും ശാലു പറയുന്നു.

Related posts

ആക്ഷൻ രംഗങ്ങളുമായി മോഹൻലാലിൻറെ മകൾ !! കിളി പോയി ആരാധകർ

WebDesk4

വരന്മാർ കോറോണയിൽ കുടുങ്ങിപ്പോയി !! നാളെ നടക്കാനിരുന്ന പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റി വെച്ചു

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4

ഇതുവരെ ചെയ്ത കാര്യങ്ങൾ ഒക്കെ ഇനി എനിക്ക് ലീഗലായി ചെയ്യാം, ഞാൻ സ്വതന്ത്രയായി !! പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി അനശ്വര രാജൻ

WebDesk4

അമല-വിജയ് വിവാഹമോചനത്തിന് കാരണം ധനുഷായിരുന്നോ? കൂടുതൽ വെളിപ്പെടുത്തലുമായി അമല പോൾ

WebDesk4

ദിലീപിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി കാവ്യ

WebDesk4

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്ഷം !! ഞങ്ങൾ ഒന്നാണെന്ന് ശ്രീനി

WebDesk4

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി കന്നഡയിലേക്ക്

WebDesk4

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4