Saturday July 4, 2020 : 3:41 AM
Home Current Affairs ലജ്ജിക്കുക കേരളമേ...! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

- Advertisement -

അന്യ നാടുകളിൽ പല സംഭവങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മളിൽ ചിലർ അഭിമാനത്തോടെ പറയാറുണ്ട് ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന്. എന്നാൽ അതല്ല ഇന്ന് നമ്മുടെ അവസ്ഥ ഇവിടെ എന്തും നടക്കും മനസാക്ഷി മരവിച്ച് തുടങ്ങിയ പുതുതലമുറയുടെ അവിശ്വസനീയമായ ഒരു നേർകാഴ്ച :   പോകാൻ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയാണ് ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ ആകെ വരുമാന മാർഗമായിരുന്നു അക്വേറിയം ബിസിനെസ്സ്കാരനായ അച്ഛൻ ചികിത്സയിൽ ആകാനുള്ള കാരണം പറഞ്ഞു കേട്ടപ്പോൾ നമ്മുടെ നാട് നന്മകളാൽ ഇത്ര സമൃദ്ധമാണോ എന്ന് തോന്നി പോയി!!

അക്ക്വാറിയം ബിസിനസ്‌ നടത്തുന്നത്തിലൂടെയുള്ള വരുമാനം കൊണ്ട് മാത്രം ജീവിച്ചു വന്ന സുരേഷിന് 3 മാസത്തെ വാടക കൊടുക്കാൻ കഴിഞ്ഞില്ല. വീട്ടുടമസ്ഥൻ മലയൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.കുടിശ്ശിക പണം അവിടെ വെച്ച് തീർത്തു. ഒരു മാസം കൂടി അതായത് നവംബർ 10നുള്ളിൽ വീട് മാറികൊടുക്കാൻ പോലീസിന്റെ സാന്നിധ്യത്തിൽ ധാരണയായി. എന്നാൽ അപ്രതീക്ഷിതമായി ഒക്ടോബർ 30ന് വീട്ടുടമസ്ഥ പോലിസിന്റെ സഹായ സഹകരണത്തോടെ വലിയ ഫിഷ് ടാങ്കുൾപ്പടെ ഉളള സകല സാധനങ്ങളും എടുത്തു വെളിയിൽ ഇട്ടു. പരാതി കൊടുക്കാൻ സ്റ്റേഷനിൽ പോയി തിരികെ വന്ന് കണ്ട കാഴ്ച ആളുടെ മനസ്സിന്റെ താളം തെറ്റിച്ചു. ആറ്റു നോറ്റു വളർത്തിയ സകല അലങ്കാര മത്സ്യങ്ങളും വെളിയിൽ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന ബിസിനസ്‌ കുറച്ചു മണിക്കൂറിനുള്ളിൽ മണ്ണടിഞ്ഞു. വലിയ ഫിഷ്‌ടാങ്കുകളും മറ്റും ഒരുളുപ്പുമില്ലാതെ നാട്ടുകാർ വണ്ടി പിടിച്ച് എടുത്തു കൊണ്ട് പോയി..

പിന്നീടങ്ങോട്ട് പരാതിയുമായി കളക്ടറേറ്റിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി. രാഷ്ട്രീയ -പോലീസ് സ്വാധീനമുള്ള വീട്ടുടമക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. വാടക വീടൊഴിപ്പിക്കാൻ പൊലീസിന് ആര് അധികാരം നൽകി എന്ന് ഒരു മേലധികാരിയും ചോദിച്ചില്ല. വീടൊഴിപ്പിച്ചോളു പക്ഷെ ജീവനോപാധി നശിപ്പിക്കാൻ വീട്ടുടമസ്ഥനു ആര് അധികാരം കൊടുത്തു എന്നും ആരും ചോദിച്ചില്ല.

കടുത്ത മാനസിക സംഘർഷത്തിൽ പെട്ട സുരേഷ് ആയിരം രൂപക്ക് സംഘടിപ്പിച്ച പുതിയ വാടക വീട്ടിലെ മുറിയിൽ നിന്നും ആഴ്ചകളോളം വെളിയിൽ ഇറങ്ങാതായി. ആശുപ്ത്രിയിൽ അഡ്മിറ്റ്‌ ആയി. ഇപ്പോൾ രണ്ടാമത് താമസിച്ചു വന്ന വീടും പോയി. ആശുപത്രി വിട്ടാൽ എങ്ങോട്ട് പോകുമെന്നറിയാതെ ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നു. അഞ്ചാം ക്ലാസുകാരിക്ക് അവസാന പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ.

എന്താല്ലേ നമ്മുടെ നാട് ? ഒരു കുഞ്ഞിന്റെ പഠിപ്പു മുടക്കി, ഒരു കുടുംബത്തെ മുഴുവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ഓടിച്ചു കയറ്റിയ ലോഡ് കണക്കിന് നന്മയുള്ള നാട് !!

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

സൂര്യയുടെയും ജ്യോതികയുടെയും മകൾ ഇനി വക്കീൽ !! സില്ലുനു ഒരു കാതൽ...

പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളിൽ ഒന്നാണ് സൂര്യയും ജ്യോതികയും, ജ്യോതിക അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ സൂര്യ ആണ് നിർമ്മിക്കുന്നത്, ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്....
- Advertisement -

നയൻതാര 10 കോടിയുടെ പരസ്യം ഉപേക്ഷിച്ചതിന്റെ കാരണം കേട്ട് ഞെട്ടലോടെ ആരാധകർ

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് നയൻതാരയ്ക്ക് ലഭിച്ച വലിയ പ്രീതിഫലം 6 കോടി രൂപയാണ്. ഇപ്പോൾ 10 കോടി രൂപ വാഗ്ദാനവുമായി എത്തിയ പരസ്യ ചിത്രം വേണ്ടെന്നു വെച്ചിരിക്കുകയാണ് നടി നയൻ‌താര. ചെന്നൈയിലെ പ്രമുഖ വസ്ത്രവ്യാപാരിയുടെ...

ജോലി കഴിഞ്ഞു വീട്ടിലെയെത്തിയ അമ്മ കണ്ടത് അച്ഛനും മകളും തമ്മിലുള്ള വഴിവിട്ട...

മുംബൈ: പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നു.ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് പതിനാറ് വയസുകാരിയായ മകളെ അമ്മ കൊലപ്പെടുത്തിയത്. എന്നാല്‍ സ്വാഭാവിക മരണമെന്ന് കരുതപ്പെട്ട സംഭവം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്...

ഭൂ ഉടമയെ കൊന്ന് മാംസം പച്ചയ്ക്ക് കടിച്ച് തിന്നു… എല്ലും രക്തവും...

പ്രീതികാരം ചെയ്യാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് നമ്മൾ എന്നാൽ ഇത്രയും  മ്രികീരമായി അത് ചെയ്യാൻ വളരെ കുറച്ചു പേർക്കുമാത്രമേ സാധിക്കുകയുള്ളു അത്തരത്തിൽ ഒരു യുവാവിന്റ പ്രീതികാര കഥ !! ഭൂഉടമയെ കൊന്ന ശേഷം...

വെരികോസ് ചികിൽസിക്കാൻ നടന്നു ചെന്നു. ചികിത്സക്ക് ശേഷം തിരിച്ചു പോയത് മുറിച്ച...

ഇന്ന് ഇതൊക്കെ സർവ സാദാരണമാണ്. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽ. അവരുടെ തെറ്റുകൾ മറച്ചു വെക്കാൻ പാവപെട്ട രോഗികളെ പാവ കളിപ്പിക്കുകയാണ് പല ഹോസ്പിറ്റലുകളും ഇന്ന്. പലപ്പോഴും അവരുടെ ക്രൂരതകൾ നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും...

ബൈബിളിൽ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാകുന്നു. ഇപ്പോഴിതാ ഉപ്പു ഗുഹയും കണ്ടെത്തി.

ബൈബിളിൽ പരാമർശിക്കുന്നത് പോലെ ലോ​ദി​ന്റെ​ ​ഭാ​ര്യ​ ​ഉ​പ്പ് ​തൂ​ണാ​യി​ ​മാ​റ​പ്പെ​ട്ട ഉപ്പു ഗുഹ കണ്ടെത്തി. 10 കിലോമീറ്ററോളം നീളമുള്ള ഈ ഗുഹയിൽ ഉപ്പുപരലുകൾ നീണ്ടു തൂങ്ങി കിടക്കുകയാണ്. ചാ​വു​ക​ട​ലി​ന​ടു​ത്തു​ള്ള​ ​സോ​ദോം​ ​എ​ന്ന​ ​കു​ന്നി​ൽ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ഈ...

Related News

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച...

തൃശൂർ സ്വദേശി പ്രണവിനെ തിരുവനന്തപുരം സ്വദേശി ഷഹന വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. പ്രണവിനെ കുറിച്ച് മനസ്സിലാക്കിയ ഷഹന പ്രണവിനെ കാണുവാൻ വേണ്ടി ഇടിഞ്ഞാലക്കുടയിൽ പ്രണവിന്റെ വീട്ടുകാരും പ്രണവും...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക്...

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സായി പല്ലവി, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച സ്വീകാര്യത ആണ് സായിക്ക് ലഭിച്ചത്. ചിത്രത്തിലെ മലർ...
Don`t copy text!