എനിക്ക് കോഴി കഥപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്! അതിന്റെ കാരണത്തെ കുറിച്ച് ഷറഫുദ്ധീൻ 

‘പ്രേമം’ എന്ന ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന ഇരട്ട പേരിൽ എത്തി പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ആണ് ഷറഫുദ്ധീൻ, ഇപ്പോൾ താരം തന്റെ ആ കഥപാത്രത്തെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ്…

‘പ്രേമം’ എന്ന ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന ഇരട്ട പേരിൽ എത്തി പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ആണ് ഷറഫുദ്ധീൻ, ഇപ്പോൾ താരം തന്റെ ആ കഥപാത്രത്തെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത് , നമ്മൾ അഭിനയിച്ച ചില സിനിമകളേക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത് ആ ചിത്രത്തിലെ കഥപാത്രങ്ങളെ ആയിരിക്കും,അങ്ങനെ ഒരു കഥപാത്രമാണ് പ്രേമത്തിലെ കോഴി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന തന്റെ കഥപാത്രം,

എന്നാൽ തനിക്ക് അങ്ങനൊരു കഥപാത്രം ചെയ്യാൻ ആഗ്രഹമുണ്ട്, എന്നാൽ ആരും അങ്ങനൊരു വേഷം ചെയ്യാൻ വിളിക്കുന്നില്ല, തനിക്ക് ഒരുപാടു ഇഷ്ടമുള്ള കഥപാത്രമായിരുന്നു പ്രമേത്തിലെ കോഴി, ആ സമയത്തു ഒരുപാടുപേർ ആ ഒരു വേഷത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്, അത്രക്ക് പ്രേഷകരുടെ മനസിൽ ഇടം പിടിച്ചതുകൊണ്ട് ആയിരിക്കും ഷറഫുദ്ധീൻ പറയുന്നു.

കോഴിക്ക് ഇപ്പോൾ നല്ല ഡിമാന്റ് ആണെന്നും നടൻ പറയുന്നു, തന്റെ പുതിയ വെബ് സീരിസ് ആയ മാസ്റ്റർ പീസ് ഉടൻ റിലീസ് ആകുകയാണ്, ചിത്രത്തിന്റെ പ്രമോഷൻ വേദിയിലാണ് തന്റെ ഇഷ്ട്ട കഥപാത്രമായ ഗിരിരാജൻ കോഴിയെ കുറിച്ച് പറഞ്ഞത്.