എന്റെ മകനെ വരെ നഷ്ടപ്പെടുമെന്നും വിചാരിച്ച രാത്രി, സംഭവത്തെ കുറിച്ച് കനിഹ

മലയാളികളുടെ പ്രിയങ്കരിയായ നടി കനിഹ , ഇപ്പോൾ തന്റെ മകന് സംഭവിച്ച ഒരു അസുഖത്തെ കുറിച്ച് ആണ് താരം തുറന്നു പറയുന്നത്. ആ രാത്രി തന്റെ മകൻ മരണത്തെ  മുഖാമുഖത്തോടെ ആണ് കണ്ടിരുന്നത്. എന്നാൽ…

മലയാളികളുടെ പ്രിയങ്കരിയായ നടി കനിഹ , ഇപ്പോൾ തന്റെ മകന് സംഭവിച്ച ഒരു അസുഖത്തെ കുറിച്ച് ആണ് താരം തുറന്നു പറയുന്നത്. ആ രാത്രി തന്റെ മകൻ മരണത്തെ  മുഖാമുഖത്തോടെ ആണ് കണ്ടിരുന്നത്. എന്നാൽ എന്തോ പ്രാർത്ഥനയുടെ ഫലമായി ആണ് അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്, ആ സംഭവത്തെ കുറിച്ച് താരം പറയുകയാണ്. മകൻ ഋഷിയുടെ ജനനം യു എസ് എ യിൽ ആയിരുന്നു, ഞാനും ഭർത്താവും അവിടെ ആയിരുന്നു താമസിച്ചത്.

ഒരു നോർമൽ ഡെലിവറി ആയിരുന്നു, എന്നാൽ സ്കാനിംഗ് റിപ്പോർട്ടുകൾ എല്ലാം ഓക്കേ ആയിരുന്നു, എങ്കിൽ അന്ന് എന്ത് സംഭവിച്ചു യെന്നാണ്  എനിക്ക് മനസിലാകാഞ്ഞത്. കുഞ്ഞു ജനിച്ച കഴിഞ്ഞതിനു ശേഷം ഞാൻ അന്ന് കണ്ടിരുന്നില്ല. എന്നാൽ പാതിരാതി ആയതിന് ശേഷം ഡോക്ടർ വന്നിട്ടു എന്നോട് പറഞ്ഞു നിങ്ങളുടെ കുഞ്ഞിന് ചെറിയ പ്രശ്‌നം ഉണ്ട്, അവനൊരു ഹാർട്ടിനെ പ്രോബ്ലം ഉണ്ട്.

ചിലപ്പോൾ ഈ രാത്രിയിൽ അവൻ മരണപ്പെടും. ഞാൻ ആകെ സങ്കടത്തിൽ ആയി, എന്തുചെയ്യണമെന്നു എനിക്കറിയില്ല നോർമൽ ഡെലിവറി ആയതുകൊണ്ട് വലിയ്യ്‌ പ്രശ്‌നം ആയില്ല എന്നാൽ ഈ വാർത്ത കേട്ടതോടു ഞാൻ ആകെ പരിഭ്രാന്തി ആയി. എനിക്ക് കുഞ്ഞിനെ കാണണം എന്ന് വിചാരിച്ചു ഞാൻ മകന്റെ അടുത്ത് ചെന്നപ്പോൾ അവിടെ കുഞ്ഞിനെ അവർ ചില ട്യൂബ്കൾ  ഫിറ്റ് ചെയ്യ്തിരിക്കുന്നു. എന്നാൽ പെട്ടന്ന് തന്നെ സർജറി ചെയ്യിപ്പിച്ചൂ. അങ്ങനെ എന്റെ കുഞ്ഞിന്റെ ജീവൻ കരക്കടുപ്പിക്കാൻ കഴിഞ്ഞു .ഇന്ന് മകനെ പതിനൊന്നു വയസായി. കനിഹ പറയുന്നു.