അന്ന്  പൈസക്കു വേണ്ടി കരഞ്ഞുകൊണ്ട് സുബി പിഷാരടിയെ വിളിച്ചു, സങ്കടത്തോട് ആരാധകരും 

മലയാളികളുടെ പ്രിയങ്കരിയായ നടി സുബി സുരേഷ് മരിച്ചിട്ട് ഏതാനും ദിവസങ്ങൾ ആയിട്ടുണ്ടെങ്കിലും ഇന്നും താരം ചെയ്യ്ത പ്രോഗ്രാമുകൾ കാണുമ്പോൾ ആരാധകർ ഒരുപാടു സങ്കടപെടുന്നു. താരത്തിന്റെ കോമഡി സ്‌കിറ്റുകൾ കാണുമ്പോൾ ഇന്നു സുബിജീവിച്ചിരിക്കുന്നില്ല എന്ന സത്യം…

മലയാളികളുടെ പ്രിയങ്കരിയായ നടി സുബി സുരേഷ് മരിച്ചിട്ട് ഏതാനും ദിവസങ്ങൾ ആയിട്ടുണ്ടെങ്കിലും ഇന്നും താരം ചെയ്യ്ത പ്രോഗ്രാമുകൾ കാണുമ്പോൾ ആരാധകർ ഒരുപാടു സങ്കടപെടുന്നു. താരത്തിന്റെ കോമഡി സ്‌കിറ്റുകൾ കാണുമ്പോൾ ഇന്നു സുബിജീവിച്ചിരിക്കുന്നില്ല എന്ന സത്യം തന്നെ ആരാധകർ മറന്നു പോകുകയാണ്. എന്നാൽ ഇപ്പോൾ താരം ചെയ്യ്ത ഒരു കോമഡി സ്കിറ്റിന്റെ വീഡിയോ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ആ ഒരു സ്കിറ്റിൽ താരം കരഞ്ഞുകൊണ്ട്പിഷാരടിയോടു പൈസ ചോദിക്കുന്നുണ്ട്,തന്നെ കിഡ്നാപ്പർ തട്ടിക്കൊണ്ടുപോയി അവർക്കു പൈസ വേണമെന്ന് സുബി പറയുന്നു. അതിൽ 20 ലക്ഷം രൂപയാണ് തനിക്കു വേണ്ടതെന്നും സുബി പറയുന്നുണ്ട്. ആ ഒരു സ്കിറ്റ് സുബിയുടെ മറക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകർ പറയുന്നത്,അന്നത്തെ സുബിയുടെ സ്കിറ്റ് ഇന്ന് കാണുമ്പൊൾ ഇങ്ങനൊരു കലാകാരി ആണല്ലോ നമ്മക്ക് നഷ്ട്ടമായത് എന്നും ആരാധകർ സങ്കടപ്പെട്ടു കൊണ്ട് പറയുന്നു.

സുബിയുടെ ഈ പ്രാങ്ക് വീഡിയോക്കു നിരവധി ആരാധകരാണ് ഇപ്പോൾ കമെന്റുമായി എത്തുന്നത്. ഇന്നും താരത്തിനെ നിരവധി ആളുകൾ ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. സുബിയുടെ ഈ വീഡിയോ കണ്ടു ആരാധകർ പറയുന്നത് ഇന്നും സുബി ജീവിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ച പരിപാടികൾ ആസ്വദിക്കാമായിരുന്നു എന്ന്.