ആ ഒരു കാരണത്താൽ ഒരുപാട് പരിഹാസങ്ങളും ഭീക്ഷണിപ്പെടുത്താലും നേരിടേണ്ടി വന്നിട്ടുണ്ട്!

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും…

sunny leone about past

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ താൻ നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സണ്ണി ലിയോൺ.

ചെറുപ്പകാലത്ത് തന്നെ കാണാൻ അത്ര ഭംഗി ഒന്നും ഇല്ലായിരുന്നു. ഇളം നിറവും ആകര്ഷണമില്ലാത്ത കൈകാലുകളും ആയിരുന്നു. കൂടാതെ കറുത്ത തലമുടിയും സാദാരണ വസ്ത്രങ്ങളും ആയിരുന്നു വേഷം. ഇതിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ കുട്ടികാലം മുതൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കൗമാര കാലത്ത് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് താമസം മാറി. അതിനു ശേഷം ആണ് ഇത്തരത്തിൽ പരിഹാസങ്ങൾ കൂടിയത്. അമേരിക്കയിൽ ആയിരുന്നു താമസിച്ചതെങ്കിലും താൻ വസ്ത്രധാരണത്തിൽ അത്ര ശ്രദ്ധ ഒന്നും കൊടുത്തിരുന്നില്ല. അത് കൊണ്ട് തന്നെ പരിഹാസങ്ങൾ എല്ലാം പതിയെ ഭീഷണിയായി മാറി.

ആ ഭീഷണികൾ പതുക്കെ പതുക്കെ തന്നെ വേട്ടയാടാൻ തുടങ്ങി. പരിഹാസങ്ങളും ഭീക്ഷണികളും എല്ലാം നമുക്ക് ചുറ്റും എപ്പോഴും കാണും. എന്നാൽ മറ്റുള്ളവരെ പരിഹസിക്കാനും ഭീക്ഷണി പെടുത്താതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. എന്നാൽ നിങ്ങൾ നിങ്ങളുടെ നിലപാടുകളി ഉറച്ച് നിന്നാൽ ഇത്തരം ഭീക്ഷണി പെടുത്തലുകൾ പതിയെ അവസാനിക്കുമെന്നും പിന്നെ നമ്മളെ പരിഹസിക്കാനും ഭീക്ഷണി പെടുത്താനും ഒന്നും മറ്റുള്ളവർ ശ്രമിക്കില്ല എന്നും ആണ് സണ്ണി ലിയോൺ പറഞ്ഞത്.

ബോളിവുഡിൽ സജീവമായ സണ്ണിക്ക് തെന്നിന്ത്യയിൽ മികച്ച ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായ മധുര രാജയിൽ അഭിനയിച്ചതോട് കൂടി മലയാളത്തിലും തന്റെ സാനിദ്യം അറിയിച്ചിരിക്കുകയാണ് സണ്ണി. മുന്‍പ് പോണ്‍ മേഖലയില്‍ സജീവമായിരുന്ന സണ്ണിക്ക് ഒരു പോണ്‍ താരത്തിന് നല്‍കുന്ന സ്നേഹവും പരിഗണനയുമല്ല ആരാധകരില്‍ നിന്ന് താരത്തിന് ലഭിക്കുന്നത്. ജോലിയും ജീവിതവും വ്യത്യസ്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ സണ്ണി തെളിയിച്ച്‌ കഴിഞ്ഞിരിക്കുകയാണ്.