സുരാജിന്റെ നായികയായി നസ്രിയ !! വില്ലൻ വേഷത്തിൽ ഫഹദ്

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ കണ്ടുമറന്ന സിനിമകളിലേ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതിയ കഥകള്‍ മെനയുകയാണ് പലരും. പല സിനിമകളിലെ രംഗങ്ങളും സംഭവവികാസങ്ങളും കോര്‍ത്തിണക്കി പുത്തന്‍ സൃഷ്ടിയുമായി എത്തുകയാണ് ഇവരുടെ ലോക്ക്ഡൗണ്‍ കാല വിനോദം ഇപ്പോഴിതാ സുരാജും…

suraj

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ കണ്ടുമറന്ന സിനിമകളിലേ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതിയ കഥകള്‍ മെനയുകയാണ് പലരും. പല സിനിമകളിലെ രംഗങ്ങളും സംഭവവികാസങ്ങളും കോര്‍ത്തിണക്കി പുത്തന്‍ സൃഷ്ടിയുമായി എത്തുകയാണ് ഇവരുടെ ലോക്ക്ഡൗണ്‍ കാല വിനോദം ഇപ്പോഴിതാ സുരാജും നസ്രിയയും ഫഹദും ഒപ്പം മമ്മൂട്ടിയുമൊക്കെ നിറഞ്ഞാടുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നടന്‍ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ വീഡിയോയില്‍ സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയുടെ ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കഥാപാത്രങ്ങള്‍.

nazriya

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ കഥാപശ്ചാത്തലത്തില്‍ നിന്നും തുടങ്ങുന്ന വീഡിയോ പിന്നീട് ഓം ശാന്തി ഓശാന, തൊണ്ടിമുതലും ദൃക്‌സാക്ഷിയും അണ്ണന്‍ തമ്ബി, വരത്തന്‍, ചട്ടമ്ബിനാട്, ആക്ഷന്‍ ഹീറോ ബിജു, മീശമാധവന്‍ വരെയുളള സിനിമകള്‍ കോര്‍ത്തിണക്കിയാണ് പുരോഗമിക്കുന്നത്.സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയും ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ അതിഥിതാരങ്ങളായുണ്ട്. എന്തുതന്നെയായാലും വിഡിയോയുടെ സൃഷ്ടാവിന്റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ്

https://www.facebook.com/surajofficialpage/videos/2583087695293899/?__xts__%5B0%5D=68.ARB0vAVutcFCwzk9k1veC8vw-uQ2DJoex4x0eTiqcZKRtEKREEGNz3zRSW00S4uekBGl_Z_ZccTtVCJbD8Por3Hxq-ggGIooNHfEUTFvbDRAmgQHTrdZaEjg6Ld982JbyQmRgIzlQvvsbZgy2r6-Cr2mf0ggvgKA6hVd97nexiBQbZUQcU-ptPq_ZvT6VVvedXy0TRsMvOH1dYn_ZpABnK-2oweYjQhoBNnQ3hi7IE6mG8a4rj6tB-bRMQMBTAaKRUFK_15FYYXvxCHBk16WHhcsMWYm8o9X38JRWujv3I9sIrethqpaGswIIdElgaNXGC7KNawb438XRGsshwVGdB0swttWjGSaH_U&__tn__=-R