Film News
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ സൂര്യയുടെ ഭാര്യ ആകണം, തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് അനുശ്രീ
മഞ്ജുവും അനുശ്രീയും നായികമാർ ആകുന്ന പ്രതി പൂവൻ കോഴി തിയേറ്ററിൽ അതിനിടെ പലതരം ഗോസിപ്പുകൾ പങ്കു വെക്കുകയാണ് അതിലെ നടിമാർ, സിനിമയുടെ റിലീസിന് മുന്നോടിയായി പല അഭിമുഖങ്ങളിലും രസകരമായ വെളിപ്പെടുത്തലുകളാണ്...