ആ രംഗത്തിൽ അഭിനയിക്കുമ്പോൾ ഫഹദ് ഫാസിൽ അടുത്തേക്ക് വരുമ്പോൾ ഞാൻ ദൂരേക്ക് പോകും, അനുശ്രീ പറയുന്നു

മോളിവുഡ് സിനിമാ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന അഭിനേത്രിയാണ് അനുശ്രീ.അഭിനയരംഗത്ത് ഏറ്റവും സജീവമായ താരം  മിനി സ്‌ക്രീനിൽ തന്നെ അനവധി ഷോകളിൽ ജഡ്ജായി വന്നും കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്.തനി നാടൻ കഥാപത്രങ്ങളിലൂടെ തന്‍റേതായ സ്ഥാനം നേടിയ…

anusree-latest01

മോളിവുഡ് സിനിമാ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന അഭിനേത്രിയാണ് അനുശ്രീ.അഭിനയരംഗത്ത് ഏറ്റവും സജീവമായ താരം  മിനി സ്‌ക്രീനിൽ തന്നെ അനവധി ഷോകളിൽ ജഡ്ജായി വന്നും കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്.തനി നാടൻ കഥാപത്രങ്ങളിലൂടെ തന്‍റേതായ സ്ഥാനം നേടിയ താരം അനവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും അതെ പോലെ വീഡിയോയോകളും കൂട്ടുകാരുടെ കൂടെയുള്ള സന്തോഷ നിമിഷങ്ങളും സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെക്കാറുണ്ട്.ഇപ്പോളിതാ പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ  വളരെ നല്ല രീതിയിൽ വിറക്കാറുണ്ടെന്ന് തുറന്ന് പറയുകയാണ് അനുശ്രീ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യത്തെകുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

anusree1
anusree1

ഡയമണ്ട് നെക്ലസ് എന്ന ആദ്യ ചിത്രം ചെയ്യുന്ന സമയത്ത് അതിൽ ഒരു ചുംബനരംഗത്തില്‍ അഭിനയിക്കേണ്ടതായി വന്നു.അങ്ങനെയുള്ള രംഗങ്ങളിൽ ആ സമയത്ത് ഏറ്റവും മുന്നിട്ട് നിൽക്കുന്ന ഒരു അഭിനേതാവായിരുന്നു ഫഹദ് ഫാസിൽ.പക്ഷെ എന്നാൽ എനിക്ക്  അങ്ങനെയൊരു സീനിൽ അഭിനയിക്കാൻ തന്നെ നല്ല ബുദ്ധിമുട്ടായിരുന്നു.ഈ സീനിലൊക്കെ അഭിനയിച്ചു കഴിഞ്ഞു  നാട്ടിലേക്ക് തന്നെ തിരിച്ചു പോകണമെന്ന് ആലോചിക്കുമ്പോളായിരുന്നു.ആ സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി തുടങ്ങുന്നത്.ആ സമയത്ത് അപ്പോൾ ഫഹദ് എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പിന്നിലേക്ക് പോകുകയായിരുന്നു.ഇങ്ങനെ പോകുന്നത് കണ്ടപ്പോൾ ലാൽ ജോസ് സാർ അനു നീ എന്താ ഈ കാണിക്കുന്നതെന്ന് പറയുകയായിരുന്നു. ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കുമ്പോൾ വളരെ കൃത്യമായ എക്സ്പ്രഷന്‍ ഒന്നും അങ്ങനെ വരാറില്ല.നിലവിൽ ഇപ്പോൾ അതെല്ലാം തന്നെ മാറിയെങ്കിലും വളരെ ചെറിയ രീതിയിൽ ചെയ്യാൻ തുടങ്ങിമ്പോൾ ഒരു വിറയൽ ഉണ്ടാകാറുണ്ടെന്ന് അനുശ്രീ വ്യക്തമാക്കുന്നത്.

anusree2
anusree2

ഈ കഴിഞ്ഞ ലോക്ക് ഡൗൺ കാലം അനുശ്രീയെ സംബന്ധിച്ചിടത്തോളം ഫോട്ടോഷൂട്ടുകളുടെ കാലം ആയിരുന്നു.വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്തിയിരുന്നു, മികച്ച സ്വീകാര്യത ആയിരുന്നു അനുശ്രീയുടെ ഫോട്ടോഷൂട്ടിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്,സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. ‘ഡയമണ്ട് നെക്ലേസി’ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല.പക്ഷെ എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തയായി തന്നെയാണ് താരത്തിന്റെ മുന്നേറ്റം.