ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതിന് അദ്ദേഹം നല്കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞാറാഴ്ച വളരെ…
View More പരിഹാസത്തിന് നന്ദി..! നിങ്ങള്‍ക്കും വയസ്സാകും..! കളിയാക്കിയവരോട് ബിഗ് ബി..!big b
ബിഗ് ബി ഇന്നാണ് എല്ലാവരും കൊണ്ടാടുന്നത്…! അന്ന് സ്റ്റോണ്‍ ഫേസ് എന്നാണ് എല്ലാവരും പറഞ്ഞത്…- മമ്മൂട്ടി
മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തുന്ന ബിലാലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്. ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം എന്നാണ് ബിലാല്‍ വരിക എന്ന് നോക്കിയിരിക്കുകയാണ് ആരാധര്‍.. ബിലാലിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക്…
View More ബിഗ് ബി ഇന്നാണ് എല്ലാവരും കൊണ്ടാടുന്നത്…! അന്ന് സ്റ്റോണ്‍ ഫേസ് എന്നാണ് എല്ലാവരും പറഞ്ഞത്…- മമ്മൂട്ടി‘പുരിക കൊടികള്‍ അനങ്ങാത്ത ബിലാലില്‍ നിന്നും പുരികവും കണ്ണും കവിളും തുടുക്കുന്ന മൈക്കിള്‍’
ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം ഭീഷ്മ പര്‍വം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ബിഗ് ബിയിലെ ബിലാലില്‍ നിന്നും ഭീഷ്മ പര്‍വത്തിലെ മൈക്കിളിലേക്കെത്തുമ്പോഴുള്ള മമ്മൂട്ടിയുടെ മാറ്റത്തെക്കുറിച്ച് വിലയിരുത്തിയിരിക്കുകയാണ്…
View More ‘പുരിക കൊടികള്‍ അനങ്ങാത്ത ബിലാലില്‍ നിന്നും പുരികവും കണ്ണും കവിളും തുടുക്കുന്ന മൈക്കിള്‍’ബിഗ് ബി വഴി, തനി വഴി
എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന്റെ സിനിമയിലേക്കുള്ള എത്തിപ്പെടല്‍ അത്ര എളുപ്പമൊന്നുമായിരുന്നില്ല. ബുദ്ധിമുട്ടുകളെ ചവിട്ടുപടിയാക്കി വിജയത്തിലേക്കെത്തി അമിതാഭ് ബച്ചന് ബോളിവുഡിന്റെ ബിഗ്ബിയായി മാറുകയായിരുന്നു. 1942 ഒക്ടോബര്‍ 11 ന് അലഹബാദില്‍ അറിയപ്പെടുന്ന അവാദി ഉറുദു…
View More ബിഗ് ബി വഴി, തനി വഴി