ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒക്ടോബര്‍ 21 ന് ചിത്രം പ്രേക്ഷകര്‍ക്ക്…
View More കൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം; നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നുGuru Somasundaram
ബിജു മേനോനും ഗുരു സോമസുന്ദരവും നാലാം മുറയുമായി വരുന്നു
ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നാലാം മുറയുടെ ചിത്രീകരണം പൂര്‍ത്തിയായി. മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം നാലാം മുറയില്‍ ശക്തനായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ഒരു…
View More ബിജു മേനോനും ഗുരു സോമസുന്ദരവും നാലാം മുറയുമായി വരുന്നുഷിബുവും ഉഷയും അങ്ങനെ ഒന്നിച്ചു..!! ആശംസകളോടെ ആരാധകര്‍!!
ടോവിനോ നായകനായി എത്തിയ മിന്നല്‍ മുരളി എന്ന ചിത്രം കണ്ടു തീര്‍ന്നപ്പോഴും പ്രേക്ഷകരുടെ ഉള്ളില്‍ ഒരു നോവായി മാറിയ കഥയായിരുന്നു ഷിബുവിന്റേയും ഉഷയുടേയും പ്രണയ കഥ. മിന്നല്‍ മുരളിയെപ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയതും…
View More ഷിബുവും ഉഷയും അങ്ങനെ ഒന്നിച്ചു..!! ആശംസകളോടെ ആരാധകര്‍!!ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത് ഇങ്ങനെ !!
“നിനക്ക് ക്ഷമയുണ്ടെങ്കിൽ, പ്രയത്നിക്കാൻ തയ്യാറാണെങ്കിൽ ഞാനൊരു മേൽവിലാസം തരാം..അവിടെ മിനിമം മൂന്ന് വർഷമെങ്കിലും പിടിച്ച് നില്ക്കാൻ സാധിച്ചാൽ നിന്നെ ഞാൻ നടനാക്കാം”അഭിനയ മോഹവുമായി തൻ്റെ ചെന്നൈയിലെ ഓഫീസിൽ എത്തിയ ചെറുപ്പക്കാരനോട് ആദ്യം കയർത്ത് സംസാരിച്ച…
View More ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത് ഇങ്ങനെ !!മിന്നല്‍ വില്ലന്‍ ഇനി മോഹന്‍ലാലിന്റെ കൂടെ…
മലയാളിയുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന സിനിമയാണ് ബറോസ്. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. കൊവിഡ് തീര്‍ത്ത് പ്രതിസന്ധി കാരണം ഷൂട്ടിംഗ് മുടങ്ങിപ്പോയ സിനിമ ഇതാ…
View More മിന്നല്‍ വില്ലന്‍ ഇനി മോഹന്‍ലാലിന്റെ കൂടെ…തീർച്ചയായും കുടുബത്തോടൊപ്പം രസിച്ചു കാണാവുന്ന ചിത്രം മിന്നൽ മുരളി
രസകരമായ കഥാ പരിസരം.. മനോഹരമായ കഥാപാത്ര സൃഷ്ടികൾ .ഒരു കഥാപാത്രത്തിന് നായകൻ എന്ന പൂർണ്ണതയിൽ എത്താൻ ഒരു വില്ലൻ അനിവാര്യനാണ്, അത് നായകനൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന ഒരു വില്ലൻ കഥാപാത്രം…! Basil Joseph…
View More തീർച്ചയായും കുടുബത്തോടൊപ്പം രസിച്ചു കാണാവുന്ന ചിത്രം മിന്നൽ മുരളി