Film News
എന്റെ സ്വാകാര്യ നിമിഷങ്ങൾ പങ്ക് വെക്കരുത്. അപേക്ഷയുമായി നടി ജാക്വലിൻ ഫെർണാണ്ടസ് !!
ഹിന്ദി സിനിമ മേഖലയിൽ ഏറെ അറിയപ്പെടുന്ന താരമാണ് ജാക്വലിൻ ഫെർണാണ്ടസ്. ഹിന്ദി സിനിമ മേഖലയിൽ സജീവമായ താരത്തിന്റെ ജന്മ ദേശം ശ്രീലങ്കയാണ്. മോഡലിംഗിലൂടെ ആണ് താരം വെള്ളിത്തിരയിൽ എത്തിപ്പെടുന്നത്. കൂടാതെ...